Wed. Jan 22nd, 2025

Month: April 2021

ഝാന്‍സിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ഝാന്‍സിയില്‍ മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ്…

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കണക്കിൽ വൻ വർദ്ധന, ആശങ്കയിൽ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നെന്ന് കണക്ക്. പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏപ്രിൽ…

അവലോകന യോഗത്തിൽ സിപിഐ നേതാക്കളും ഗണേഷും തമ്മിൽ പോർവിളി

പത്തനാപുരം: എൽഡിഎഫ് പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കെബിഗണേഷ്കുമാർ എംഎ‍ൽഎയും സിപിഐ നേതാക്കളും തമ്മിൽ പോർവിളി. തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലാണ്…

ഒന്നുകില്‍ കേരളം ഭരിക്കും അല്ലെങ്കില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒന്നെങ്കില്‍ ബിജെപി കേരളം ഭരിക്കുമെന്നും അല്ലെങ്കില്‍ ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎ ഇല്ലാതെ…

ഗുജറാത്ത്, റോഹിങ്ക്യൻ മുസ്​ലിം വംശഹത്യ; വിവാദത്തിൽ വിശദീകരണവുമായി കാന്തപുരം എപി അബ്​ദുൽ ഹകീം അസ്​ഹരി

കോഴിക്കോട്​: ഗുജറാത്ത്, റോഹിങ്ക്യൻ മുസ്​ലിംകൾ ചു​ട്ടെരിക്കപ്പെട്ടത്​ നമസ്​കരിക്കാത്തതിനുള്ള ശിക്ഷയെന്ന പരാമർശത്തിൽ വിശദീകരണവുമായി സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ (എപി വിഭാഗം) നേതാവ്​ കാന്തപുരം എപി അബൂബക്കർ മുസ്​ലിയാരുടെ…

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ഡ്രില്ലുകളോ ആയുധ പരിശീലനമോ അനുവദിക്കില്ല

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ്. ആചാരങ്ങള്‍ക്ക് അനുസരിച്ചല്ലാതെയുള്ള ആയുധ പരിശീലനമോ മാസ് ഡ്രില്ലുകളോ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍…

രാഹുലിൻ്റെ റോഡ് ഷോയില്‍ നിന്ന് ലീഗ് പതാകയ്ക്ക് വിലക്ക്

കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയില്‍ മുസ്‌ലിം ലീഗ് പതാകയയ്ക്ക് വിലക്ക് എന്ന് ആരോപണം. മാനന്തവാടിയില്‍ നടന്ന റോഡ് ഷോയിലാണ്…

മയ്യിലില്‍ സിപിഐഎം മുസ്ലിം ലീഗ് സംഘര്‍ഷം

കണ്ണൂർ: കണ്ണൂര്‍ മയ്യില്‍ പാമ്പുരുത്തിയില്‍ സിപിഐഎം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഐഎമ്മിലെ അഞ്ച് പേര്‍ക്ക് പരുക്കുണ്ട്. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വൈകുന്നേരം…

പെരിയ ഇരട്ടക്കൊലക്കേസ്; 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു, പരസ്പര വിരുദ്ധമായ മൊഴികളെന്ന് സൂചന

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിൽ റിമാൻഡിൽ തുടരുന്ന 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ. പ്രതികൾ പരസ്പര…

ലാൽ മസ്​ജിദ്​ പൊളിക്കാൻ നീക്കവുമായി കേന്ദ്ര സേന; അ​നുവദിക്കില്ലെന്ന്​ ഡൽഹി വഖഫ്​ ബോർഡ്​

ന്യൂഡൽഹി: ഡൽഹി ലോധി റോഡിലെ ലാൽ മസ്​ജിദ്​ പൊളിച്ചുനീക്കാൻ കേന്ദ്രസേനയുടെ നീക്കം. ഇതിന്‍റെ ഭാഗമായി പള്ളി കാലിയാക്കാൻ ഇമാമിനോട്​ പൊലീസ്​ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യലബ്​ധിക്ക്​ മു​ൻപേ മുസ്​ലിംകൾ ആരാധന…