Mon. Nov 25th, 2024

Month: April 2021

കേന്ദ്ര ധനകാര്യ സെക്രട്ടറിയായി ടി വി സോമനാഥൻ ചുമതലയേൽക്കും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൽ ധനകാര്യ വകുപ്പിലെ അടുത്ത സെക്രട്ടറിയായി ടി വി സോമനാഥൻ ചുമതലയേൽക്കും. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിലാണ് നിയമന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ എക്സ്പെന്റിച്ചർ വകുപ്പ്…

രണ്ട് നിരക്കെന്ന നിലപാട് മാറ്റണം; കേന്ദ്രത്തിൻ്റെ കൊവിഡ് വാക്‌സിന്‍ നയത്തിന് എതിരെ കേരളം സുപ്രിംകോടതിയില്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍. വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന നിലപാട് മാറ്റണം.…

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് 10 ദിവസം കൂടി നീട്ടി

ദുബായ്: ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തിൽ വന്ന വിലക്ക്…

മലപ്പുറത്ത്​ മൂന്ന്​ നഗരസഭകളിലും 14 പഞ്ചായത്തുകളിലും കൂടി നിരോധനാജ്ഞ

മലപ്പുറം: കൊവിഡ്​ വ്യാപനത്തി​ന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിൽ കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി,…

കൊവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. ടെസ്റ്റ് പൊസിറ്റിവിറ്റി 10ന് മുകളിൽ ഉള്ളതും, ഐ സിയു/ഓക്സിജൻ കിടക്കകൾ 60% നിറഞ്ഞതുമായ സ്ഥലങ്ങളിൽ നിയന്ത്രണം…

രണ്ടാം ഡോസ് എടുക്കാൻ മുൻഗണന; സമയം മുൻകൂട്ടി നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കുന്നവർക്കു മുൻഗണന നൽകിത്തുടങ്ങി. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ സ്വയം ബുക്കിങ് നടത്തേണ്ടതില്ല. ഇവർക്കു മുൻകൂട്ടി തീയതിയും സമയവും…

കേരളത്തില്‍ 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവര്‍ക്കും വാക്സിന്‍ സൗജന്യം, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍. സർക്കാർ മേഖലയിലാണ് വാക്സിന്‍ സൗജന്യമായി നല്‍കുക.  ഇത് സംബന്ധിച്ച…

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു. 500 രൂപ ആക്കിയാണ് കുറച്ചത്. നേരത്തെ, 1700 രൂപ ആയിരുന്നു ആർടിപിസിആർ പരിശോധനക്ക് ഈടാക്കിയിരുന്നത്.…

Asked to provide food for dalits and tribals; Riot charges against Prof. Kusumam Joseph charged

ലോക്ക് ഡൗണിൽ പട്ടിണിപ്പാവങ്ങൾക്കുവേണ്ടി അരി ആവശ്യപ്പെട്ടു; പ്രൊഫ കുസുമത്തിനെതിരെ കേസ്

കൊല്ലം: കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ദളിത്-ആദിവാസി കുടുംബങ്ങൾ പട്ടിണിയിലാണെന്നു കാണിച്ച് പോസ്റ്റിട്ട പ്രൊഫസ്സർ കുസുമം ജോസഫിനെതിരെ കേസ് എടുത്ത് പോലീസ്. കൊല്ലം കുളത്തൂപ്പഴക്കു സമീപം അരിപ്പ എന്ന…

Oman On Course To Providing Employment To All Citizens

ഒമാനില്‍ 10 ശതമാനം സ്വദേശിവൽക്കരണം

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഒമാനില്‍ 10 ശതമാനം പ്രവാസി തൊഴിലാളികളെ  മാറ്റി സ്വദേശികളെ നിയമിക്കും 2 നേപ്പാളും ട്രാൻസിറ്റ് യാത്ര വിലക്കി; മലയാളികൾ…