ഒമാനില്‍ 10 ശതമാനം സ്വദേശിവൽക്കരണം

ഒമാനില്‍ പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികൾക്ക് 1.4 ലക്ഷം തൊഴിൽ ലഭ്യമാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി. നിലവിൽ പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളാണ് ഒമാനിലുള്ളത്. ഇവരിൽ 10 ശതമാനം പേരെ മാറ്റി ഒമാനി പൗരന്മാരെ ജോലിക്കാരായി നിയമിക്കാൻ കഴിയുമെന്നും തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് പറഞ്ഞു.

0
127
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ഒമാനില്‍ 10 ശതമാനം പ്രവാസി തൊഴിലാളികളെ  മാറ്റി സ്വദേശികളെ നിയമിക്കും

2 നേപ്പാളും ട്രാൻസിറ്റ് യാത്ര വിലക്കി; മലയാളികൾ ഉൾപ്പെടെ പ്രവാസികൾ വലയുന്നു

3 ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ബഹ്റൈൻ പാർലമെൻ്റംഗം

4 ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം

5 ഖത്തർ വാക്സിനേഷൻ: എസ്എംഎസ് കിട്ടിയാൽ മാത്രം എത്തിയാൽ മതി

6 കുവൈത്തില്‍ ജനസംഖ്യയുടെ 27 ശതമാനത്തിന് കോവിഡ് വാക്‌സിന്‍ നല്‍കി

7 വാർത്ത വ്യാജം; സന്ദർശക വീസക്കാർക്ക് റാസൽഖൈമയിൽ സൗജന്യ വാക്സിനേഷനില്ല

8 ഇന്ത്യയിലേക്ക് മെഡിക്കൽ സഹായം എത്തിക്കാൻ ഖത്തർ അമീറിന്റെ നിർദേശ

9 പാതിരാനമസ്കാരത്തിന് പള്ളികളിൽ അരമണിക്കൂർ അനുമതി

10 യുഎഇയിൽ ശക്തമായ പൊടിക്കാറ്റും മഴയും, ഒമാനിൽ ഇന്നു മുതൽ പേമാരി

Advertisement