Tue. Nov 26th, 2024

Month: April 2021

കൊവിഡ്​ ആധി; അതിസമ്പന്നർ സ്വകാര്യ വിമാനങ്ങളിൽ നാടുവിടുന്നു

ന്യൂഡൽഹി: രണ്ടാം തരംഗത്തിൽ കൊവിഡ്​ ബാധ ചരിത്രം കാണാത്ത വേഗത്തിൽ കുതിക്കുകയും വിമാന സർവീസുകൾ നിലത്തിറങ്ങുകയും ചെയ്​തതോടെ ​രോഗത്തിൽനിന്ന്​ രക്ഷതേടി സ്വന്തം വിമാനങ്ങളിലും വാടകക്കെടുത്തും വിദേശ​ങ്ങളിലേക്ക്​ പറന്ന്​…

പിടിവിട്ട് രാജ്യ തലസ്ഥാനം; ‘ഓരോ മണിക്കൂറും ജീവന്‍ നഷ്ടമാകുന്നത് 12 പേര്‍ക്ക്’

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് രാജ്യ തലസ്ഥാനം. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ഓരോ മണിക്കൂറും 12 പേര്‍ക്കാണ് ഡല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. ഏപ്രില്‍…

ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്; അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് കൈമാറി

വാഷിങ്ടൻ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്. അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയര്‍ ഇന്ത്യ വിമാനം ന്യൂയോര്‍ക്കില്‍നിന്ന് പുറപ്പെട്ടു.…

മികച്ച സംവിധായികക്കുള്ള ഓസ്കർ വനിതയ്ക്ക്; ചരിത്രം കുറിച്ച് ക്ലോയി ഷാവോ

ലോസ് ആഞ്ചലസ്: ഓസ്കറില്‍ ചരിത്രം കുറിച്ച് ക്ലോയി ഷാവോ. ബെസ്റ്റ് ഡിറക്റ്റര്‍ പുരസ്കാരം നൊമാഡ്ലാന്‍ഡ് ഒരുക്കിയ ക്ലോയി ഷാവോയ്ക്ക്. 11 വര്‍ഷത്തിന് ശേഷമാണ് സംവിധാനത്തിനുള്ള ഓസ്കര്‍ വനിതയ്ക്ക്…

എറണാകുളത്ത് ഇന്നുമുതല്‍ കടുത്ത നിയന്ത്രണങ്ങള്‍; ഡ്രോണുകൾ വട്ടമിട്ടു പറക്കുന്നു

എറണാകുളം: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രം പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍…

പശ്ചിമ ബംഗാളിൽ ഇന്ന് ഏഴാം ഘട്ട തിരഞ്ഞെടുപ്പ്; 34 മണ്ഡലങ്ങളിലെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഇന്ന് ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭബാനിപൂരിലടക്കം 34 മണ്ഡ‍ലങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്.…

കൊവിഷീൽഡ് വാക്സീനുള്ള അസംസ്കൃത വസ്തുക്കൾ നൽകുമെന്ന് അമേരിക്ക, ഇന്ത്യയെ സഹായിക്കാൻ വിദഗ്ദ്ധ സംഘവും

ന്യൂഡൽഹി: ഇന്ത്യയിൽ അഭൂതപൂർവമായ രീതിയിൽ കൊവിഡ് പിടിമുറുക്കുന്നതിനിടയിൽ സഹായ വാഗ്ദാനവുമായി അമേരിക്ക. കൊവിഷീൽഡ് വാക്സീൻ നിർമിക്കാനാവശ്യമായ അംസസ്കൃത വസ്തുക്കൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയക്കുമെന്ന് യുഎസ് ദേശീയ…

സിദ്ധീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിനായി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം; യോഗി ആദിത്യനാഥിനു കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുപി പൊലീസിൻ്റെ തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രി…

വാക്സീൻ വിതരണത്തിൽ കേന്ദ്രത്തിൻ്റെ തിരുത്ത്; സംസ്ഥാനങ്ങൾ വാങ്ങുന്നവ സർക്കാർ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യാം

ന്യൂഡൽഹി: 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ നൽകുന്നതിൽ നേരത്തെ വന്ന അറിയിപ്പിൽ തിരുത്തുമായി കേന്ദ്ര സർക്കാർ. മെയ് ഒന്നിന് ആരംഭിക്കുന്ന പുതിയ ഘട്ട വാക്സിനേഷൻ സർക്കാർ…

ഇന്നു സർവകക്ഷിയോഗം; ശനി, ഞായർ മിനി ലോക്ഡൗൺ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലെ സാഹചര്യങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഉണ്ടാകില്ല. പകരം ശനി, ഞായർ ദിവസങ്ങളിൽ മിനി ലോക്ഡൗൺ തുടരും. മറ്റു ദിവസങ്ങളിൽ ജനങ്ങളുടെ ജോലി മുടങ്ങാത്ത രീതിയിലുള്ള…