Tue. Nov 26th, 2024

Month: April 2021

ജനിതക മാറ്റം വന്ന വൈറസ് 13 ജില്ലകളിലും; വ്യാപനം രൂക്ഷമാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസ് സാന്നിധ്യം രൂക്ഷമായത് ഒരു മാസത്തിനിടെ. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്.…

കേരളത്തിൽ നിന്ന്​ പ്രവേശിക്കാൻ ആർടിപിസിആർ നിർബന്ധമാക്കി കർണാടക

മുത്തങ്ങ: ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാലെ കേരളത്തിൽ നിന്ന്​ കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നിർബന്ധമാക്കിയതായി കർണാടക പൊലീസ്​. ഇത്​ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്​പോസ്റ്റ്​…

ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുളള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ പ്രതിസന്ധിയിൽ

ന്യൂഡല്‍ഹി: ഡൽഹിയിൽ വീടുകളിൽ ചികിത്സയിലുള്ള രോഗികൾ ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. പന്ത്രണ്ട് മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നത്. വൻതുക ഓക്‌സിജന് ഈടാക്കുന്നതും വലിയ…

ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ക്കും കുടുംബങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊവിഡ് ചികിത്സ

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗകര്യമൊരുക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അശോക ഹോട്ടലാണ് ഇതിന് വേണ്ടി ബുക്ക് ചെയ്യുന്നത്. അശോക…

സ്വകാര്യ ലാബുകളുടെ ആർടിപിസിആർ പരിശോധനയിൽ വൻകൊള്ള

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളുടെ ആർടിപിസിആർ പരിശോധനയിൽ വൻകൊള്ള. ഉയർന്ന ഫീസ് ഈടാക്കുന്നതിൽ പകുതിയും ലഭിക്കുന്നതു ഇടനിലക്കാർക്ക്. വിദേശ രാജ്യങ്ങളിലേക്കുള്ള ടെസ്റ്റിനു ഏജന്റുമാരും രംഗത്ത്. ട്രാവൽ ഏജൻസികളും…

‘മോദി യഥാര്‍ത്ഥ നേതാവ്, ആരുടെയും പാവയല്ല’; എത്ര ശ്രമിച്ചാലും തകര്‍ക്കാനാവില്ലെന്ന് കങ്കണ റണാവത്ത്

നരേന്ദ്ര മോദിയാണ് യഥാര്‍ത്ഥ നേതാവെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. അദ്ദേഹം ആരുടെയും പാവയല്ല. അതിനാല്‍ തന്നെ മോദിയുടെ വളര്‍ച്ചയെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കങ്കണ അഭിപ്രായപ്പെട്ടു.…

കൊവിഡ് നിയന്ത്രണം പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതിനാലാവാം…

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രവൃത്തികള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല; ബോംബെ ഹൈക്കോടതി

മുംബൈ: വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിന് ഏറ്റെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു…

കൊവിഡ് പ്രതിരോധത്തില്‍ മോദിയെ വിമര്‍ശിച്ച അന്താരാഷ്ട്ര മാധ്യമത്തിനെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമത്തിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍,…

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വാഹനങ്ങള്‍ വീട്ടില്‍ കത്തിയ നിലയില്‍

കണ്ണൂര്‍: പാനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്താം പ്രതി പി പി ജാബിറിന്റെ വീട്ടിലുണ്ടായിരുന്ന ഒരു കാറും…