Tue. Nov 26th, 2024

Month: April 2021

കൊവിഡ് 19 ഹെൽപ് ഡെസ്കുമായി വാണിജ്യ മന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് അതിതീവ്ര രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കാൻ ഹെൽപ് ഡെസ്കുമായി വാണിജ്യ മന്ത്രാലയം. കസ്റ്റംസ് ക്ലിയറൻസിലെ കാലതാമസം, ബാങ്കിങ് തടസം തുടങ്ങിയവ പരിഹരിക്കാൻ…

സ്​ട്രെച്ചറില്ല,കൊവിഡ് രോഗിയെ ആശുപത്രി വാർഡിലൂടെ ​കൊണ്ടുപോയത് സ്കൂട്ടറിൽ

പട്​ന: രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ സ്ട്രെച്ചറില്ലാത്തതിനാൽ സ്​കൂട്ടറിൽ കൊവിഡ് രോഗിയുമായി പോകുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്​. ജാർഖണ്ഡ്​ പലാമുവിലെ മെഡിനിറൈ മെഡിക്കൽ കോളജ്​…

വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വോട്ടെണ്ണൽ ദിവസത്തില്‍ സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച…

കേരള കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു

കോട്ടയം: കേരള കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. ഓൺലൈനായാണ് യോഗം ചേരുന്നത്. വർക്കിങ് ചെയർമാനായി പി സി…

ഡല്‍ഹി സര്‍ക്കാരിൻ്റെ കണക്കില്‍പ്പെടാതെ ആയിരത്തിലധികം കൊവിഡ് മരണങ്ങൾ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും പെടാതെ പോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 1150 മരണങ്ങളാണ്…

എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: കണ്ണൂർ സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആർഡി സെന്‍റർ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ മെയ്…

65 ടണ്‍ മെഡിക്കല്‍ ഓക്‌സിജനുമായി ആദ്യ ‘ഓക്‌സിജന്‍ എക്‌സ്പ്രസ്’ ഡൽഹിയിൽ

ന്യൂഡല്‍ഹി: 65 ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി ഡല്‍ഹിയിലേക്കുള്ള ആദ്യ ‘ഓക്‌സിജന്‍ എക്‌സ്പ്രസ്’ രാജ്യതലസ്ഥാനത്തെത്തി. തിങ്കളാഴ്ച രാത്രിയാണ് ട്രെയിന്‍ ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ…

കൊവിഡ് നേരിടുന്നതിൽ കേന്ദ്രത്തിന്‍റേത് കുറ്റകരമായ വീഴ്ച; വിമര്‍ശനവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കൊവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് സോണിയ…

നൂ​റോ​ളം രാ​ജ്യ​ങ്ങ​ൾ​ക്ക് ത​ണ​ലേ​കി ഖ​ത്ത​ർ

ദോ​ഹ: കൊവിഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റോ​ളം രാ​ജ്യ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സ​ഹാ​യ​മെ​ത്തി​ച്ചു. മ​ഹാ​മാ​രി ആ​രം​ഭി​ച്ച​ത് മു​ത​ൽ ഇ​തു​വ​രെ​യാ​യി ഇ​ത്ര​യും രാ​ജ്യ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ മെ​ഡി​ക്ക​ൽ,…

‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും

ന്യൂഡൽഹി: റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്.…