Tue. Nov 26th, 2024

Month: April 2021

അസമിൽ ഭൂചലനം​; റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത

ന്യൂഡൽഹി: അസമിൽ ബുധനാഴ്​ച രാവിലെ റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെൻറർ ഫോർ സീസ്​മോളജിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഭൂകമ്പത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.…

ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന 150 ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ നിർദ്ദേശം

ന്യൂഡൽഹി: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളിൽ ലോക്ഡൗൺ നടപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച…

ബിജെപി അധ്യക്ഷൻ്റെ കൂറ്റന്‍ റോഡ് ഷോ; റാലി നടത്തിയിടത്ത് 693 പുതിയ രോഗികള്‍, തെലങ്കാനയില്‍ ആശങ്ക

ഹൈദരാബാദ്: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ബിജെപി അധ്യക്ഷന്റെ റോഡ് ഷോ. തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജീവിന്റെ നേതൃത്വത്തിലാണ് കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പ്പറത്തി തിരഞ്ഞെടുപ്പ്…

വാക്‌സീൻ: കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധ പരിപാടി ഇന്ന്

തിരുവനന്തപുരം: സൗജന്യ വാക്‌സീൻ നിഷേധിക്കുന്ന കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും, സൗജന്യ വാക്‌സീൻ നടപ്പാക്കിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ…

പരസ്പരം ട്രോളിയും വാദിച്ചും രാജേഷ് പണിക്കര്‍ പോസ്റ്റ് യുദ്ധം മുറുകുന്നു; ഇരുപക്ഷം പിടിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ പാലക്കാട് മുന്‍ എംപിയും, തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷും, സാമൂഹ്യ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ തമ്മില്‍…

വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കേരളം; വ്യവസായ വകുപ്പിന് കെഎസ്ഡിപിയുടെ പ്ലാന്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെഎസ്ഡിപി) വാക്‌സിന്‍ ഉത്പാദനത്തിന്റെ സാധ്യത പരിശോധിക്കാന്‍…

siddique kappan returned to jail from hospital

സിദ്ധിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി യുപി സർക്കാർ

  ലക്‌നൗ: യുപി സർക്കാർ രാജദ്രോഹക്കുറ്റം ചുമത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി‍. മധുര ജയിലിലേക്കാണ് മാറ്റിയത്. സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിക്ക്…

യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി; കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല

അലഹബാദ്: കൊവിഡ് വ്യാപനത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല എന്ന് കോടതി കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തെ…

വൈഗ കൊല കേസ്: സനുവിന്‍റെ മൊഴി വ്യാജം, വീണ്ടും ചോദ്യം ചെയ്യും

എറണാകുളം: കൊച്ചിയിലെത്തിച്ച വൈഗ കൊല കേസ് പ്രതി സനുമോഹനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കടബാധ്യതകൾ മൂലം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന സനുവിന്‍റെ…

സ്വകാര്യ ആശുപത്രിയിലെ ഉയർന്ന കൊവിഡ് ചികിത്സാ നിരക്ക്; സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും നോട്ടീസ്

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. ഡോ എംകെ മുനീർ,…