Thu. Dec 19th, 2024

Day: April 29, 2021

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു

മലപ്പുറം: മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.…

റംസാൻ മാസത്തിൽ ഉംറക്കും പ്രാര്‍ത്ഥനയ്ക്കും മക്കളെ കൊണ്ടുവരാൻ മാതാപിതാക്കൾക്ക് വിലക്ക്: ഹജജ് ഉംറ മന്ത്രാലയം

ജിദ്ദ: റംസാന്‍ മാസത്തില്‍ മക്കയിലെ ഹറമില്‍ ഉംറക്കും പ്രാര്‍ത്ഥനയ്ക്കും മക്കളെ കൊണ്ടുവരുന്നതില്‍ മാതാപിതാക്കള്‍ക്ക് വിലക്കുണ്ടെന്ന് ഹജജ്-ഉംറ മന്ത്രാലയം അറിയിച്ചു. റംസാന്‍ മാസത്തില്‍ ഹറമില്‍ ഉംറയ്ക്കുള്ള പെര്‍മിറ്റ് വിതരണത്തിന്റെയും…

പണം കിട്ടിയതോടെ എല്ലാം വിഴുങ്ങി; ഇവിടുത്തെ പൊലീസാണ്​ ഏറ്റവും നല്ല പൊലീസെന്ന്​ ശ്രീലേഖ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിന്​ ഇരയായതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകിയിട്ടും അവഗണിച്ചുവെന്ന്​ കുറ്റപ്പെടുത്തിയ മുൻ ഡിജിപി ശ്രീലേഖ ഡെലിവെറി ബോയിൽ നിന്ന്​ പണം തിരികെ കിട്ടിയതോടെ പുകഴ്​ത്തലുമായി…

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലും കൊവിഡ് ചികിത്സ; ആരോഗ്യസർവകലാശാല ഗവേണിംഗ് കൗൺസിൽ തീരുമാനം

തൃശ്ശൂർ: ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുവാന്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനം. അതിനനുസരിച്ചുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുന്നതിനായി…

വാക്‌സിന്‍ കണ്ടെത്തിയ ശാസ്ത്രജ്ഞമാരെ അപമാനിക്കുകയാണ് രാഹുല്‍; അസം ബിജെപി മന്ത്രി

ന്യൂഡൽഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിനുകളെപ്പറ്റി തെറ്റിദ്ധാരണ പരത്തുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് അസം ബിജെപി മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ. രാഹുല്‍ ഗാന്ധിയല്ല  ‘മിസ്റ്റര്‍ ഡിസ്…

നോ അപ്പോയ്മെന്‍റ്സ് അവൈലബിൾ; വാക്സീൻ രജിസ്ട്രേഷനിലെ പ്രശ്നം തുടരുന്നു, ‘രണ്ടാം ഡോസ് വൈകിയാലും പ്രശ്നമില്ല’

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിൻ ആപ്പ് വഴിയുള്ള വാക്സീൻ രജിസ്ട്രേഷനിലെ പ്രശ്നങ്ങൾ തുടരുന്നു. രജിസ്ട്രേഷന് പലരും ശ്രമിക്കുമ്പോഴുള്ള മറുപടി ‘നോ അപ്പോയ്മെന്‍റ്സ് അവൈലബിൾ’ എന്നാണ്. കഴിഞ്ഞ നാലഞ്ച് ദിവസമായുള്ള…

ബംഗാൾ തിരഞ്ഞെടുപ്പ് അവസാന ഘട്ടം ഇന്നു തീരും; ഇന്ധന വില വർദ്ധന ഉടൻ

ന്യൂഡൽഹി: ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നു നടക്കുന്നതോടെ രാജ്യത്തെ ഇന്ധന വിലയിൽ വർധനയ്ക്കു സാധ്യത. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം നിലവിൽ കമ്പനികൾക്ക് പെട്രോൾ ലീറ്ററിന്…

വാക്സിനേഷനിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ; മാർഗരേഖ പുതുക്കി

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാ‍ർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകിയുള്ളതാണ് പുതിയ മാർഗരേഖ. ആദ്യ ഡോസ്…

നിയന്ത്രണം ശക്തമാക്കും; ലോക്ക്ഡൗൺ അവസാന കൈ : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോ​ഗവ്യാപനം വലിയ തോതിലെന്ന് മുഖയമന്ത്രി പിണറായി വിജയൻ. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ അവസാന കൈയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…