Thu. May 2nd, 2024

Day: April 29, 2021

രണ്ടാം ഡോസ് വാക്‌സിന്‍; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക സജ്ജീകരണമുണ്ട്. കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്‌സിന്‍ വിതരണവുമായി…

പുതിയ യാത്രാചട്ടം പ്രാബല്യത്തിൽ: പു​തി​യ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ 3,500 റി​യാ​ൽ മു​ത​ൽ

ദോ​ഹ: ഖ​ത്ത​റി​ലേ​ക്കു​ള്ള പു​തി​യ യാ​ത്രാ​നി​ബ​ന്ധ​ന​ക​ൾ ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വ​രു​ന്ന എ​ല്ലാ​വ​ർ​ക്കും ഖ​ത്ത​റി​ൽ 10 ദി​വ​സം ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം​. ഖ​ത്ത​റി​ൽ​നി​ന്ന​ട​ക്കം വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്കും ഇ​തു​ നി​ർ​ബ​ന്ധം.…

വി വി പ്രകാശ് എന്നും ഓർമ്മിക്കപ്പെടും -രാഹുൽ ഗാന്ധി

കോഴിക്കോട്: മലപ്പുറം ഡി സി സി പ്രസിഡന്‍റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി വി പ്രകാശിന്‍റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി അനുശോചിച്ചു.…

വാഹന പരിശോധന ശക്തമാക്കി പൊലീസ്; മാർക്കറ്റുകളിലും ബസ് സ്റ്റാൻഡിലുമടക്കം പ്രത്യേക പരിശോധന

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ്…

ലോക്ക്ഡൗണില്‍ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട കുസുമം ജോസഫിനെതിരെ കേസ്

കോഴിക്കോട്: കൊവിഡ് ഒന്നാം തരംഗ സമയത്തെ ലോക്ക്ഡൗണില്‍ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എന്‍എപിഎം സംസ്ഥാന കണ്‍വീനര്‍ പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ കേസെടുത്ത്…

‘ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്, തടവുകാർക്കും ഇത് ബാധകം’; സിദ്ദിഖ് കാപ്പൻ വിഷയത്തിൽ സുപ്രീംകോടതി

ന്യൂഡല്‍ഹി: ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് സോളിസിറ്റ‍ർ ജനറലിനെയടക്കം ഓർമ്മപ്പെടുത്തി സുപ്രീംകോടതി. തടവുകാർക്കും ഇത് ബാധകമാണെന്നും സിദ്ദിഖ് കാപ്പന് ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടികാട്ടി. കാപ്പന് മികച്ച…

വാക്​സിൻ വില കുറക്കാൻ കേന്ദ്രസർക്കാർ ജിഎസ്​ടി ഒഴിവാക്കിയേക്കും

ന്യൂഡൽഹി: രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ വില കുറക്കാൻ കേന്ദ്രസർക്കാർ ജിഎസ്​ടി ഒഴിവാക്കിയേക്കുമെന്ന്​ സൂചന. ധനകാര്യമന്ത്രാലയത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുവെന്നാണ്​ വിവരം. ഹിന്ദുസ്ഥാൻ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.…

വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി; ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

മൂവാറ്റുപുഴ: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന് ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാളിലെ ഇസ്ലാംപൂർ സ്വദേശിയായ സജിത്ത് മൊണ്ഡൽ(30)ആണ് പൊലീസ് പിടിയിലായത്. മുവാറ്റുപുഴ കീച്ചേരിപടിയിൽ…

ബിജെപിയ്‌ക്കെതിരെ വിമർശനവുമായി ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുമ്പോള്‍ സംസ്ഥാന ബിജെപിയ്‌ക്കെതിരെ ആര്‍എസ്എസ് നേതാവ്. രോഗവ്യാപനം തീവ്രമായിട്ടും ബിജെപി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് ആര്‍എസ്എസ് നേതാവ് രാജിവ്…

കൊവിഡ് അതീവ ഗുരുതരം; കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന് ഐഎംഎ

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം ജില്ലയില്‍ അതിശക്തമായി പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). കോഴിക്കോട്ടെ ജനങ്ങള്‍ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന ആശയം…