Sat. Jan 18th, 2025

Day: April 28, 2021

ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ കേരളം; വാങ്ങുന്നത് 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്‌സിനും

തിരുവനന്തപുരം: ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് തീരുമാനം. മെയ് മാസത്തില്‍ കൊവാക്‌സിന്‍…

കാരുണ്യപദ്ധതി ക്രമക്കേട് ആരോപണം: ഉമ്മൻചാണ്ടിക്കും കെ എം മാണിക്കും ക്ലീൻചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അന്തരിച്ച മുൻ ധനമന്ത്രി കെ എം മാണിക്കും ക്ലീൻ ചിറ്റ്. ക്രമക്കേട്…

‘മോദി അല്ലെങ്കില്‍ പിന്നെയാര് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്യൂ’ നടന്‍ ചേതന്‍ കുമാര്‍

ബംഗളൂരു: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെയും പിണറായി വിജയനെയും അഭിനന്ദിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം ഭീകരമായിരിക്കുമ്പോള്‍ കേരളം തിളങ്ങുന്നൊരു അപവാദമാണെന്ന് ചേതന്‍…

കുംഭമേള പൂർത്തിയായതിന്​ പിന്നാലെ ഹരിദ്വാറിൽ കർഫ്യൂ

ഡെറാഡൂൺ: കുംഭമേള പൂർത്തിയായതിന്​ പിന്നാലെ ഹരിദ്വാറിൽ കർഫ്യൂ പ്രഖ്യാപിച്ച്​ ഉത്തരവിറങ്ങി. മേളയുടെ അവസാന ചടങ്ങായ സഹി സ്​നാൻ പൂർത്തിയായതിന്​ പിന്നാലെയായിരുന്നു കർഫ്യൂ. പതിനായിരത്തോളം വിശ്വാസികളാണ്​ അവസാനചടങ്ങുകൾക്കായി ഹരിദ്വാറിൽ…

സിദ്ധിഖ് കാപ്പൻ കൊവിഡ് മുക്തനായി; യുപി സർക്കാർ സുപ്രീം കോടതിയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാൻ അതിവേഗ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കാപ്പനെ മധുര ജയിലിലേക്ക് മാറ്റി. കാപ്പന്റെ…

കേന്ദ്രം ലോക്ക്ഡൗണിന് നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണം കേരളത്തിൽ

തിരുവനന്തപുരം: കേന്ദ്രം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണവും കേരളത്തില്‍ നിന്ന്. സംസ്ഥാനത്ത് കൊല്ലവും പത്തനംതിട്ടയുമൊഴികെ 12 ജില്ലകളിലും 15 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ്…

കൊവിഡ് മുൻനിര പോരാളികൾക്കും മക്കൾക്കും വിദ്യാഭ്യാസ സ്കോളർഷിപ്

അ​ബൂ​ദ​ബി: കൊവിഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​മാ​യി യുഎഇ ഭ​ര​ണ​കൂ​ടം. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യുഎഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റും…

ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കാൻ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക

അമേരിക്ക: കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്‌സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ…

നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ. സ്റ്റോക്ക് കുറവാണെന്നും, മരുന്ന് കമ്പനികളിൽ നിന്ന് ഉടൻ വാക്സീൻ കിട്ടില്ലെന്നും സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.…

തിരഞ്ഞെടുപ്പ് ദിവസം ഷിജു വർഗീസിന്‍റെ കാർ ആക്രമിച്ച സംഭവം: ക്വട്ടേഷൻ സംഘാംഗം കസ്റ്റഡിയിൽ

കൊല്ലം: തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയിലെ സ്വതന്ത്ര സ്​ഥാനാർത്ഥിയും ഇഎംസിസി ഡയറക്ടറുമായ ഷിജു വർഗീസിന്‍റെ കാർ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷൻ സംഘാംഗമാണ് പിടിയിലായത്.…