Thu. Dec 19th, 2024

Day: April 27, 2021

ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞു; കോട്ടയത്ത് രോഗവ്യാപനം രൂക്ഷം

കോട്ടയം: രോഗവ്യാപനം രൂക്ഷമായതോടെ  കോട്ടയത്ത് ചികിത്സയ്ക്കായി കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ  രോഗികൾ നിറഞ്ഞതോടെയാണ് ബദൽ ക്രമീകരണങ്ങൾ. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ സമയപരിധി കഴിഞ്ഞിട്ടും…

കൊവിഡ് വ്യാപനം: വിദേശ സഹായങ്ങൾ കൈപ്പറ്റുന്ന കാര്യത്തിൽ അവ്യക്ത നിലപാട് തുടർന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തിൽ വിദേശ സഹായങ്ങൾ കൈപ്പറ്റുന്ന കാര്യത്തിൽ അവ്യക്ത നിലപാട് തുടർന്ന് കേന്ദ്രസർക്കാർ. വിദേശ സഹായം നേരിട്ട് സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയത്തിൽ…

ഇന്ത്യയ്ക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തര്‍

ദോഹ: ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ഖത്തറും. ക്രയോജനിക് ടാങ്ക് അയച്ചാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ദേശീയ പെട്രോളിയം കമ്പനിയായ…

സി​ദ്ദീ​ഖ് കാപ്പ​ൻ്റെ ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിച്ചേക്കും

ന്യൂ​ഡ​ൽ​ഹി: കൊവി​ഡ്​ ബാ​ധി​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​നെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​മൊ​ട്ടു​ക്കും ശ​ക്​​ത​മാ​കു​ന്ന​തി​നി​ടെ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി സു​പ്രീം കോ​ട​തി ചൊവ്വാഴ്ച​…

ശവപ്പറമ്പായി രാജ്യ തലസ്ഥാനം; ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല

ന്യൂദല്‍ഹി: കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താല്‍ക്കാലിക…

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജനത്തിന് പ്രവേശനമില്ല

തിരുവനന്തപുരം: വോട്ടെണ്ണൽ നടക്കുന്ന മേയ് 2നും തലേന്നും അവശ്യ സർവീസുകളും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ജോലികളും മാത്രമേ അനുവദിക്കൂ. വോട്ടെണ്ണുന്ന ദിവസവും അടുത്ത ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ഒഴിവാക്കി.…

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറം; ലോകാരോഗ്യ സംഘടന

ന്യൂഡൽഹി:   ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനം തടഞ്ഞുനിർത്താൻ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഓക്സിജൻ കണ്ടൈനറുകളും മറ്റ്…

സംസ്ഥാനത്ത് മദ്യത്തിന് ‘ലോക്ക്ഡൗൺ’; ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചു, ഷാപ്പുകളിൽ പാഴ്സൽ മാത്രം ലഭിക്കും

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് ഇന്ന് മുതല്‍ പൂട്ടുവീണെങ്കിലും കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്നു മുതൽ തുറക്കില്ല. ബദൽ മാർഗ്ഗങ്ങൾ…