Sun. Nov 17th, 2024

Day: April 24, 2021

ഡല്‍ഹി അതീവ ഗുരുതരാവസ്ഥയില്‍; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 348 പേര്‍

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 ആയി. 24,331 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 32…

സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും

ന്യൂഡൽഹി: ഇന്ത്യയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രപതി ഭവനിൽ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ…

മെഡിക്കൽ കോളേജ്​ ആശുപത്രികൾ നിറയുന്നു, മറ്റു രോഗികൾ പുറത്ത്​; ഗു​രു​ത​ര സാ​ഹ​ച​ര്യ​മെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ദ്ധർ ​ർ

കോ​ഴി​ക്കോ​ട്​: കൊവി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​ശാ​സ്​​ത്രീ​യ​ ആ​രോ​ഗ്യ സം​വി​ധാ​നം മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. നി​സ്സാ​ര കൊവി​ഡ്​ കേ​സു​ക​ൾ പോ​ലും മെ​ഡി​ക്ക​ൽ കോളേ​ജു​ക​ളി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്യു​ന്ന​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള…

ലൈവ് ആയി കേജ്‌രിവാൾ; സ്വരം കടുപ്പിച്ച് മോദി

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസംഗം ‘ലൈവ്’ ആയതിനെച്ചൊല്ലി വിവാദം. ഇതു പ്രോട്ടോക്കോളിന് എതിരാണെന്നു പ്രധാനമന്ത്രി…

അയോധ്യാ തര്‍ക്കത്തില്‍ ഷാരൂഖ് ഖാനെ മധ്യസ്ഥനാക്കാന്‍ എസ്എ ബോബ്‌ഡെയ്ക്ക് താത്പര്യമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥനാക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ നിയോഗിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബോബ്‌ഡെയുടെ വിരമിക്കല്‍ ചടങ്ങില്‍ സുപ്രീം കോടതി…

വാക്സീന് വേണം 1300 കോടി; വാക്സീൻ സൗജന്യമായി ലഭ്യമാക്കണമെന്ന് കേരളം

തിരുവനന്തപുരം: കൊവിഡ് വാക്സീനിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്നാണു കേന്ദ്ര സർക്കാർ  നിർദേശിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി കേരളത്തിന് 1300 കോടി രൂപ വേണ്ടിവരും. ഇതു…

മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം; അന്തിമ തീരുമാനം തിങ്കളാഴ്ചയെന്ന് കളക്ടർ

മലപ്പുറം: മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ അന്തിമ തീരുമാനം തിങ്കളാഴ്ച്ചയെന്ന് ജില്ലാ കളക്ടർ. ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് നടപടി.…

ഇന്നും നാളെയും ‘ലോക്ഡൗൺ’; പുറത്തുപോകുന്നവർ സത്യപ്രസ്താവന കാണിക്കണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ, സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടിനു പുറത്തിറങ്ങരുതെന്നും ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവയ്ക്കണമെന്നും…

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം…