Sat. Jan 18th, 2025

Day: April 22, 2021

സോളാർ തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത നായർ അഞ്ചു ദിവസം റിമാൻഡിൽ

കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസിൽ സരിത നായർ റിമാൻഡിൽ. ഈ മാസം 27 വരെ അഞ്ചു ദിവസത്തേക്കാണ് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്…

Delhi HC Scraps Pleas Against WhatsApp Privacy Policy Probe by CCI

വാട്ട്‌സ്ആപ്പിന്‌ തിരിച്ചടി; സ്വകാര്യതാ നയ അന്വേഷണത്തിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി 

ന്യൂഡൽഹി: മെസേജിംഗ് പ്ലാറ്റ്‌ഫോമിൽ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് ആധിപത്യം ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) പുറപ്പെടുവിച്ച ഉത്തരവ് പിന്വലിക്കേണമെന്ന് ആവശ്യപ്പെട്ട്…

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യൽ…

ഓക്സിജൻ ക്ഷാമം; ഡൽഹി സരോജ് ആശുപത്രി ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ഡൽഹിയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കൂടുതൽ ആശുപത്രികൾ ഹൈക്കോടതിയെ സമീപിക്കുന്നു. ഡൽഹിയിലെ സരോജ് ആശുപത്രിയാണ് കോടതിയെ സമീപിച്ചത്. ഇന്നലെ അർദ്ധരാത്രി ഹർജി പരിഗണിച്ച അതേ ബെഞ്ചാണ്…

കോഴിക്കോട് കനത്ത നിയന്ത്രണം; വിവാഹത്തിന് 20 പേര്‍ മാത്രം

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ഞായറാഴ്ച്ചകളിലെ എല്ലാ തരത്തിലുള്ള…

‘Ensure MHA Order is Implemented’ Delhi HC on Oxygen Shortage

‘എം.എച്ച്.എ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക’: ഓക്സിജൻ ക്ഷാമം സംബന്ധിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹർജികൾ സംബന്ധിച്ച വാദം ഇന്ന് ദില്ലി ഹൈക്കോടതി പുനരാരംഭിച്ചു. സരോജ് ഹോസ്പിറ്റലും ശാന്തി മുകുന്ദ് ഹോസ്പിറ്റലും ഉടൻ ഓക്സിജൻ…

uttarakhand imposes rules for travel

പ്രവേശനത്തിന് പോർട്ടൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ

ഉത്തരാഖണ്ഡ്: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുന്ന ആളുകൾ സ്മാർട്ട് സിറ്റി പോർട്ടലിൽ (smartcitydehradun.uk.gov.in) രജിസ്റ്റർ ചെയ്യണം. പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനുശേഷം മാത്രമേ അവരെ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ…

vaccine stolen from Haryana hospital

ഹരിയാനയിൽ ആശുപത്രിയിൽ വാക്‌സിൻ മോഷണം

ഹരിയാന: ജിന്ദ് ജില്ലയിലെ സർക്കാർ ആശുപത്രിയിലെ കോവിഡ്  വാക്‌സിനുകൾ മോഷണംപോയി. ബുധനാഴ്ച രാത്രി സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 1,710 ഡോസ് കോവിഷീൽഡും കോവാക്സിനുമാണ്  മോഷ്ടിച്ചിരിക്കുന്നത്‌. ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ശുചീകരണ തൊഴിലാളിയാണ്…

ആംബുലൻസിനായി ഡൽഹിയിൽ ദിവസേന രണ്ടായിരത്തിനുമേൽ വിളികൾ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം  തരംഗത്തിന്റെ തീവ്രത എടുത്തുകാണിച്ച്  കഴിഞ്ഞ ഒരാഴ്ചയായി രാജ്യ തലസ്ഥാനത്ത് രോഗികളിൽ നിന്നുള്ള 2500 ഓളം കോളുകൾ ദിവസേന ആംബുലൻസുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.  സർക്കാർ പുറത്തുവിട്ട ഈ…

തൃശൂർ പൂര വിളംബരം പ്രതിസന്ധിയിൽ; പാസ് കിട്ടിയത് മൂന്ന് പേർക്ക് മാത്രം, എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം

തൃശൂ‍ർ: കൊവിഡ് പരിശോധനാ ഫലം വൈകിയതോടെ ഇന്ന് നടക്കേണ്ട തൃശൂർ പൂരം വിളംബരം പ്രതിസസന്ധിയിൽ. നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ല. മൂന്നുപേര്‍ക്ക് ഇതുവരെ മാത്രമാണ് പാസ്…