Sat. Jan 18th, 2025

Day: April 19, 2021

മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി, നടന്നില്ലെന്ന് സനുമോഹൻ; ചോദ്യം ചെയ്യൽ തുടരുന്നു, അറസ്റ്റ് ഇന്ന്

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി  വൈഗ  ദുരൂഹ സാഹചര്യത്തിൽ മരിച്ച  സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ…

തൃശൂര്‍ പൂരം; പ്രവേശന പാസ് ഇന്ന് മുതല്‍ ലഭ്യം

തൃശൂർ: തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍…

മക്കയില്‍ കര്‍ശന കൊവിഡ് നിയന്ത്രണം; സാമൂഹിക അകലം പാലിച്ച് കഅ്ബ പ്രദക്ഷിണം ചെയ്യാൻ 18 ട്രാക്കുകൾ

റിയാദ്: കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയുള്ള സാമൂഹിക അകലം പാലിച്ച് മക്കയിൽ കഅബ പ്രദക്ഷിണം (ത്വവാഫ്) ചെയ്യുന്നതിന് കൃത്യമായ അകലം നിശ്ചയിച്ച് 18 ട്രാക്കുകൾ ഒരുക്കി. സന്ദര്‍ശകരുടെ ആരോഗ്യ…

ഇനി മുന്നറിയിപ്പില്ല, പിഴ മാത്രം; കൊവി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി പൊ​ലീ​സ്​

തി​രു​വ​ന​ന്ത​പു​രം: കൊവി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ പൊ​ലീ​സ്​ ശ​ക്തി​പ്പെ​ടു​ത്തി. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും വ്യാ​പ​ക​മാ​യി പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ഇ​തു​വ​രെ മു​ന്ന​റി​യി​പ്പാ​ണ്​ ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​നി പി​ഴ ഈ​ടാ​ക്കാ​നും…

എറണാകുളത്ത് കനത്ത ജാഗ്രത; അടിയന്തരയോഗം ചേര്‍ന്ന് ആരോഗ്യമന്ത്രി

കൊച്ചി: കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയ എറണാകുളത്ത് കനത്ത ജാഗ്രത. ജില്ലയില്‍ കൊവിഡ് നിയന്ത്രണത്തിനായി ആരോഗ്യമന്ത്രി കെകെ ശൈലജ അടിയന്തരയോഗം ചേര്‍ന്നു. ഫോര്‍ട്ട് കൊച്ചി താലൂക്ക്…

തമിഴ്നാട്ടില്‍ ഞായർ സമ്പൂർണ ലോക്ഡൗൺ, രാത്രി കര്‍ഫ്യൂ; കേരള അതിര്‍ത്തി അടയ്ക്കും

ചെന്നൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. രാത്രി പത്തുമുതല്‍…

വാളയാറില്‍ ഇന്ന് മുതല്‍ പരിശോധന; ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവര്‍ക്ക് മാത്രം കേരളത്തിലേക്ക് പ്രവേശനം

പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാളയാര്‍ അതിർത്തിയിൽ ഇന്ന് മുതല്‍ കേരളവും കൊവിഡ് പരിശോധന തുടങ്ങും. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ…

ആരോഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് ഇൻഷുറൻസ് നിർത്തി

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെയാണ് അപ്രതീക്ഷിത…

മൻസൂർ വധം: റിമാൻഡിൽ കഴിയുന്നവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാനൂർ: യൂത്ത്‍ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ (21)  കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ 8 പ്രതികളെയും  ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനും ചോദ്യം…

കോഴിക്കോട് ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പ്രതിദിന കണക്ക് രണ്ടായിരത്തി അഞ്ഞൂറ് കടന്നതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. ജില്ലയിൽ കൊവിഡ് ബാധിതർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. സ്വകാര്യ…