Sat. Jan 18th, 2025

Day: April 18, 2021

തൃശൂർ പൂരം നടത്തണം; ആചാരങ്ങൾ അട്ടിമറിക്കരുതെന്ന് സന്ദീപ് വാരിയർ

തൃശ്ശൂർ: തൃശൂർ പൂരം നടത്തണമെന്ന ആവശ്യമായി ബിജെപി നേതാവ് സന്ദീപ് വാരിയർ. തൃശൂർ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡിഎംഒ അടക്കമുള്ള ചിലർ കുപ്രചരണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണെന്നും…

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ…

കേരള, മലയാളം സര്‍വകലാശാലകള്‍ അടക്കം പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരള, മലയാളം സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൊവിഡ്…

ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം അതിരൂക്ഷം: രാത്രികർഫ്യൂ പ്രഖ്യാപിച്ചു

കവരത്തി: കൊവിഡ് വ്യപനം രൂക്ഷമായതിനെ തുടർന്ന് ലക്ഷദ്വീപിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മണി മുതൽ രാവിലെ ഏഴു വരെയാണ് കർഫ്യൂ. അവശ്യ സർവീസുകളെയും കൊവിഡ്…

ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനത്തിനായി ഈ മാസം നടത്താനിരുന്ന ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27, 28, 29, 30 ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ്…

വെയിലത്ത് നിന്നാൽ ഒരു കൊറോണയും വരില്ല’: മോദിയുടെ റാലിയിൽ യുവാവ്

കൊൽക്കത്ത: പശ്ചിമബംഗാളിലെ കൂച്ച്ബിഹാർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനമാണല്ലോ? നിങ്ങൾ എന്തുകൊണ്ടാണ്…

പ്രതിദിന കൊവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു, ലോക്ക് ഡൗണിനുള്ള സാഹചര്യമില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു. അനൗദ്യോ​ഗിക കണക്കുകളിലാണ് പ്രതിദിന കൊവിഡ് കേസുകൾ രണ്ടരലക്ഷം…

പാർട്ടി മത്സരിച്ച സീറ്റുകളിലെ പ്രചരണത്തിൽ സിപിഐ നിസഹകരിച്ചെന്ന് കേരള കോൺ​ഗ്രസ്

കോട്ടയം: കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്ന് കേരളാ കോൺഗ്രസ്. പാർട്ടിയുടെ  സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനം. ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ…

മൊബൈൽ ഭക്ഷണശാലകളിലും സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തിരിച്ചടിയാവും

റിയാദ്: സൗദി അറേബ്യയിൽ മൊബൈൽ ഭക്ഷണശാലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. മൂന്നിനം ഫുഡ് ട്രക്കുകളിൽ അടുത്ത മാസം മുതൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർബന്ധിത സമ്പൂർണ…

ഡൽഹിയിൽ 24 മണിക്കൂറിനകം കൊവിഡ് പരിശോധന റിപ്പോർട്ട് നൽകിയില്ലെങ്കിൽ നടപടി : അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ ലാബുകളിൽ കൊവിഡ് പരിശോധനാ ഫലം വൈകുന്ന വിഷയത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ ഇടപെടൽ. 24 മണിക്കൂറിനകം കൊവിഡ് പരിശോധന റിപ്പോർട്ട് നൽകിയില്ലെങ്കിൽ ലാബുകൾക്കെതിരെ കർശന…