27 C
Kochi
Sunday, July 25, 2021
Home Tags Kozhikode

Tag: Kozhikode

വാട്​സ്​ആപ്​ തട്ടിപ്പ് ഐ ഐ എം ഡയറക്​ടറുടെ പേരിലും

കോ​ഴി​ക്കോ​ട്​:കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലി​നു​ പി​ന്നാ​ലെ ഐ ​ഐ ​എം ഡ​യ​റ​ക്​​ട​റു​ടെ പേ​രി​ലും വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണം ത​ട്ടി​പ്പി​ന്​ ശ്ര​മം. ഫാ​റൂ​ഖ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ ഡോ ​കെ എം ന​സീ​റിൻറെ ഫോ​​ട്ടോ ഡി ​പി​യാ​ക്കി വ്യാ​ജ വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു.തു​ട​ർ​ന്നാ​ണ്​​...

പഠനത്തിനു ഫോണുമായി അധ്യാപകർ വീട്ടിൽ

മേപ്പയ്യൂർ:അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കൊവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന് അധ്യാപകരും സാക്ഷിയായി.കീഴ്പയൂരിലെ മുന്നൂറാംകണ്ടി കോളനിയിലെ ചാലുപറമ്പിൽ കേളപ്പന്റെ മകൾ അനാമികയ്ക്ക് ഓൺലൈൻ ക്ലാസിന് ഫോൺ സൗകര്യമില്ലെന്നറിഞ്ഞ് പിടിഎ ഭാരവാഹികളും...

കോഴിക്കോട് ഡ്രൈവിങ്‌ പഠനത്തിന്‌ ഗ്രീൻ സിഗ്നൽ

കോഴിക്കോട്‌:ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ഡ്രൈവിങ് പരിശീലനം പുനരാരംഭിച്ചു. കൊവിഡ്‌ നിയന്ത്രണത്തിൽ വീഴ്‌ച വരുത്താതെ ലൈസൻസ്‌ ടെസ്റ്റ്‌ നടത്താമെന്ന നിർദേശത്തെ തുടർന്നാണ്‌ പരിശീലനം ആരംഭിച്ചത്‌. എ, ബി മേഖലകളിലാണ്‌ പ്രധാനമായും ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നത്‌.എപ്രിൽ 23 മുതലാണ് ഡ്രൈവിങ് സ്കൂളുകൾ അടച്ചത്‌. ജില്ലയിൽ 250ലേറെ ഡ്രൈവിങ്‌ സ്‌കൂളുകളും...

ഓൺലൈൻ ഷോപ്പിങ്​ പോർട്ടലി​ൻറെ മറവിൽ തട്ടിപ്പ്

കോഴിക്കോട്​:ഓൺലൈൻ ഷോപ്പിങ്​ പോർട്ടലി​‍ൻറെ മറവിൽ നടന്ന 'ഓൺലൈൻ ലോട്ടറി' തട്ടിപ്പിൽ ചേവായൂരിലെ റിട്ട ബാങ്ക്​ മാനേജർക്ക്​ നഷ്​ടമായത്​ മുക്കാൽ കോടി രൂപ. കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹം നാപ്​റ്റോൾ ഷോപ്പിങ്​ പോർട്ടലിൽ നിന്ന്​ ഓൺലൈനായി ഉല്പന്നം വാങ്ങിയതിനു പിന്നാലെയാണ്​ തട്ടിപ്പിൻറെ തുടക്കം. ഉല്​പന്നം ലഭിച്ചതിൻറെ അടുത്ത...

സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ്​ കസ്​റ്റഡിയില്‍

കോഴിക്കോട്:ബംഗളൂരുവിൽ ഒമ്പതിടത്ത്​​ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച്​ സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിൽ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്​റ്റു​െചയ്​ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്​റ്റഡിയിൽ വാങ്ങി. മഞ്ചേരി സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയാണ്​ സി-ബ്രാഞ്ച് സംഘം കസ്​റ്റഡിയിൽ വാങ്ങിയത്​. പ്രൊഡക്​ഷന്‍ വാറൻറിന് അപേക്ഷിച്ച കേരള പൊലീസിന്​ പ്രതിയെ കൈമാറാന്‍...

കോഴിക്കോട് പക്ഷിപ്പനി സംശയം

കോഴിക്കോട്:കോഴിക്കോട് കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനിയാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കാണ് അയച്ചത്.കേരളത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചിരുന്നു.കൂരാച്ചുണ്ട് ഫാമിലെ നാന്നൂറ് മുട്ടക്കോഴികളാണ് ചത്തത്. ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം ജില്ലാ...

കോഴിക്കോട്ടും പെഗാസസ്, പക്ഷേ ഇത് ചാരനല്ല

കോഴിക്കോട്:കോഴിക്കോട് കൊയിലാണ്ടിയിൽ പി എസ് സി ഓൺലൈൻ കോച്ചിംഗ് നടത്തുന്ന സ്ഥാപനത്തിന് കേന്ദ്രസർക്കാറിനെ പിടിച്ച് കുലുക്കുന്ന പെഗാസസ് വിവാദവുമായി എന്താണ് ബന്ധം? അത് അത്ര ചെറുതല്ല, കാരണം ഇവരുടെ ഓൺലൈൻ ആപ്പിന്റെ പേര് പെഗാസസ് എന്നാണ് എന്നതല്ലാതെ മറ്റൊരു ബന്ധവുമില്ല. എന്നിട്ടും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ...

മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും അനുമതി

കോഴിക്കോട്:പ്രതിഷേധങ്ങൾക്കൊടുവിൽ മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതിയായി. കോർപറേഷൻ സ്ട്രീറ്റ് വെന്റിങ് കമ്മിറ്റിയും വ്യാപാരികളും പൊലീസും ചേർന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്നലെ വൈകിട്ട് മുതൽ കച്ചവടം തുടങ്ങി.കോർപറേഷന്റെ ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാർക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് കച്ചവടം...

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരിൽ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46 വയസ്സ്), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചെന്ന...

എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ്

കോഴിക്കോട്​:എൻ സി പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ഇടപെട്ട മന്ത്രി രാജിവെക്കണമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ്.സ്ത്രീകൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾ വർധിക്കുകയും അത് വിവാദമായി സർക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രി സ്ഥാനത്തിരിക്കുന്ന ആൾ ഈ...