Sat. Jan 18th, 2025

Day: April 16, 2021

Vigilance questioned K M Shaji

തിരഞ്ഞെടുപ്പ് ഫണ്ടാണ് പിടിച്ചെടുത്തത്, ഒരാഴ്ചയ്ക്കം മറ്റ് രേഖകൾ കൈമാറും : കെ. എം ഷാജി

വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നും കൃത്യമായ രേഖകളുണ്ടെന്നും അവ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനു ശേഷം കെ എം ഷാജി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയുടെ…

സർക്കാറിന്​ തിരിച്ചടി; ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച്​ അന്വേഷണം റദ്ദാക്കണമെന്ന എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇ ഡിക്കെതിരായ രണ്ട്​ എഫ്​ഐആറുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്​തിട്ടുണ്ട്​. സർക്കാറിന്​…

കോഴിക്കോട്​ കണ്ടയ്​ൻമെന്‍റ്​ സോണുകളില്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട്​: ജില്ലയിലെ കണ്ടയ്​ൻമെന്‍റ്​ സോണുകളിൽ 144 പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ൻമെന്‍റ്​ സോണുകളിൽ പൊതു,…

cannot deny oppurtunities to women on gender basis- highcourt kerala

രാത്രികാല ജോലിയുടെപേരിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുത്: ഹൈക്കോടതി

കൊച്ചി: സ്ത്രീയെന്നതുകൊണ്ട് രാത്രിജോലിയുടെ പേരിൽ അവസരം നിഷേധിക്കരുതെന് ഹൈക്കോടതി. സുരക്ഷ ഒരുക്കുക എന്ന ഉത്തരവാദിത്തം സർക്കാരിന്റേത് ആണെന്നും കോടതി പറഞ്ഞു. സ്ത്രീയെന്ന പേരിൽ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിൽ …

vallikunnam abhimanyu murder econd accused arrested

അഭിമന്യു കൊലപാതകം ; ഒരു പ്രതികൂടി പിടിയിൽ

എറണാകുളം: വള്ളിക്കുന്നത്ത് പതിനഞ്ചു വയസുള്ള അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. വള്ളിക്കുന്നം സ്വദേശി വിജിഷ്ണുവാണ് എറണാകുളത്ത്  പോലീസ് പിടിയിലായത്. രാവിലെ ഒന്നാം…

Mangaluru boat accident search operation

മംഗളുരു ബോട്ടപകടം നാലാം ദിവസവും തിരച്ചിൽ തുടരുന്നു

മംഗളൂരു/ കാസർകോട്: മംഗളൂരു ബോട്ടപകടം നടന്ന് നാല് ദിവസമായ ഇന്നും കാണാതായ ഒൻപത് പേർക്കായുള്ള തിരച്ചിൽ തുടരുന്നു. നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും തുടർച്ചയായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.…

abhimanyu murder rss member surrendered

അഭിമന്യു കൊലപാതകം; ആർഎസ്എസ് പ്രവർത്തകന്‍ പൊലീസിൽ കീഴടങ്ങി

ആലപ്പുഴ: വള്ളിക്കുന്നത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകനായ വള്ളിക്കുന്നത്ത് സ്വദേശി സജയ്‌ ജിത്ത് പാലാരിവട്ടം പോലീസിൽ കീഴടങ്ങി. പ്രതികളായവരെക്കുറിച്ചുള്ള കൃത്യമായ…

കൊവിഡ് രണ്ടാം തരംഗം; രോഗബാധിതർ കൂടുതലും അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് വർദ്ധിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്ന കുട്ടികളുടെ…

മൻസൂർ വധം: പ്രധാന പ്രതികളെ സിപിഎം ഒളിപ്പിക്കുന്നുവെന്ന് കെ പി എ മജീദ്

മലപ്പുറം: മൻസൂർ വധക്കേസിലെ പ്രധാന പ്രതികളെ സിപിഎം ഒളിപ്പിക്കുന്നുവെന്ന് മുസ് ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. സിപിഎം പറയുന്ന…

സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു

ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടറായിരുന്ന രഞ്ജിത് സിൻഹ അന്തരിച്ചു. ദില്ലിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2012 മുതൽ 2014വരെ സിബിഐയുടെ ഡയറക്ടറായിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കൽക്കരി…