Wed. Dec 18th, 2024

Day: April 14, 2021

സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന്  ബിആര്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ

നാഗ്പൂര്‍: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന്  ബിആര്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന അവകാശവാദവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. നാഗ്പൂരില്‍ സംസാരിക്കവേയായിരുന്നു ബോബ്‌ഡെയുടെ അവകാശവാദം. രാഷ്ട്രീയ സാമൂഹിക…

തബ്‌ലീഗ് ജമാഅത്തിനെതിരെ രംഗത്തെത്തിയവര്‍ ഇപ്പോള്‍ കുംഭമേള നടത്തിയതില്‍ മൗനം പാലിക്കുന്നു; വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നസാഹചര്യത്തില്‍ തബ്‌ലീഗ് ജമാഅത്തിനെയും കുംഭമേളയേയും താരതമ്യം ചെയ്തതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കൊവിഡ് രണ്ടാം തരംഗ…

കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കാന്‍ കാരണം ബിജെപിക്കാര്‍; ബംഗാളില്‍ പ്രചരണത്തിനായി പുറത്തുനിന്ന് ആളെയിറക്കി രോഗവ്യാപനം വര്‍ദ്ധിപ്പിച്ചുവെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ബിജെപിക്കാര്‍ ധാരാളമായി ബംഗാളിലെത്തിയതാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രചാരണത്തിനായി പുറത്ത് നിന്ന് ധാരാളം പേരെ ബിജെപിക്കാര്‍…

രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്‌സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്രമന്ത്രി…

ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടും 2023ൽ; ഒഴിവാക്കാം, 90 ശതമാനം വാഹനാപകടങ്ങൾ

ദുബായ്: ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത (ഓട്ടോണമസ്) ടാക്സികളിൽ 2023ൽ യാത്ര ചെയ്യാം. 2030 ആകുമ്പോഴേക്കും 4,000 വാഹനങ്ങൾ. അതായത് ദുബായിലെ വാഹനങ്ങളിൽ 25% ഓട്ടോണമസ് ആകും. ഇതുസംബന്ധിച്ചുള്ള…

കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിഎസ്ഇ…

ഷാജിക്കെതിരായ നീക്കം ശ്രദ്ധ തിരിക്കാൻ; പാർട്ടി കൂടെ നിൽക്കുമെന്ന്​ സാദിഖലി തങ്ങള്‍

തിരുവനന്തപുരം: കെ എം ഷാജി എംഎൽഎക്കെതിരായ വിജിലൻസ്​ നീക്കം മൻസൂർ വധമടക്കമുള്ളവയിൽ നിന്ന്​ ശ്രദ്ധ തിരിക്കാനാണെന്ന്​ മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ്…

റ​മ​ദാ​നി​ലെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ച് എ​ച്ച്എംസി

ദോ​ഹ: റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്ര​വൃ​ത്തി​സ​മ​യം ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച് എം ​സി) പു​റ​ത്തി​റ​ക്കി. എ​ച്ച്എംസിക്ക് കീ​ഴി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും മു​ഴു​വ​ൻ അ​ടി​യ​ന്ത​ര, ഇ​ൻ​പേ​ഷ്യ​ൻ​റ് സേ​വ​ന​ങ്ങ​ളും ആ​ഴ്ച​യി​ൽ…

കൃതാര്‍ത്ഥയോടെയാണ് മടക്കമെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെച്ച കെ ടി ജലീല്‍ തിരുവനന്തപുരത്ത് നിന്നും മടങ്ങി. തന്റെ സമ്പാദ്യത്തെ കുറിച്ചും മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും തനിക്ക്…

മുഖ്യമന്ത്രി ആശുപത്രി വിട്ടു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെഗറ്റീവായി കണ്ടെത്തിയതിനെത്തുടർന്നു ആശുപത്രി വിട്ടു. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും,…