Sun. Jan 19th, 2025

Day: April 10, 2021

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; കൂച്ച് ബിഹാറിലും അലിപൂർ ദ്വാറിലും അക്രമം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാർ, സൗത്ത് 24 പർഗാന അടക്കം ജില്ലകൾ ഉൾപ്പെടുന്ന സിംഗൂർ, സോനാപൂർ…

കടല്‍ക്കൊല കേസില്‍ കേന്ദ്രത്തിൻ്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുടമയ്ക്കുമുള്ള പത്ത് കോടി രൂപ നഷ്ടപരിഹാരം കെട്ടിവെച്ച ശേഷം എന്റിക ലെക്‌സി കടല്‍ക്കൊല കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ…

വീണയുടെ പോസ്റ്റർ ആക്രികടയിൽ വിറ്റ നേതാവിനെ കോൺഗ്രസ് പുറത്താക്കി

വട്ടിയൂർക്കാവ്: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ ഉപയോഗിക്കാതെ ആക്രികടയില്‍ വിറ്റ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കുറവന്‍കോണം മണ്ഡലം ട്രഷറര്‍ വി ബാലുവിനെതിരെയാണ് നടപടി. ഡിസിസി…

റമദാനില്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: റമദാന്‍ മാസത്തില്‍ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്ന് ഫെഡറല്‍…

മൻസൂർ വധക്കേസ്; നിർണ്ണായക പങ്ക് വഹിച്ച ഒരാൾ കൂടി പിടിയിൽ, പ്രതികൾക്കെല്ലാം സിപിഎം ബന്ധം

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്. കേസിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. രാവിലെ 10 മണിക്ക് കമ്മീഷണർ കൂടുതൽ…

പുതിയ പാട്ടുമായി നഞ്ചിയമ്മ; ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി: സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലേയും ഗാനത്തിലൂടെ പ്രസിദ്ധയായ ആളാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ആദിവാസി കലാകാരിയായി നഞ്ചിയമ്മ പാടിയ പാട്ടുകള്‍ ഏറെ…

ഹിമാചൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം

ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പിന്തള്ളി കോൺഗ്രസിന്റെ മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 4 മുനിസിപ്പൽ കോർപറേഷനുകളിൽ രണ്ടിടത്തു കോൺഗ്രസ് വിജയിച്ചു; ഒരിടത്തു ബിജെപിയും. ഒന്നിൽ…

മൻസൂർ വധം: ഗൂഢാലോചന വാട്​സ്​ആപ്​​ വഴി

ക​ണ്ണൂ​ർ: ക​ട​വ​ത്തൂ​ർ പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചു. അ​റ​സ്​​റ്റി​ലാ​യ ഷി​നോ​സി​ൻ്റെ മൊ​ബൈ​ൽ ഫോ​ണി​ല്‍ നി​ന്നാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ വ​ഴി​ത്തി​രി​വാ​കു​ന്ന…

നാദാപുരത്തെ അസീസിന്‍റെ മരണം; ദൃശ്യങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ചിന് നേരത്തെ അറിവുണ്ടായിരുന്നെന്ന് നാട്ടുകാർ

നാദാപുരം: നരിക്കാട്ടേരിയിലെ 15 വയസുകാരന്‍ അസീസിന്‍റെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന ദൃശ്യങ്ങളെ സംബന്ധിച്ച്, നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് അറിവുണ്ടായിരുന്നതായി നാട്ടുകാര്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കണ്ടെത്താനോ…

ലോകായുക്ത വിധിയിൽ പ്രതികരിച്ച് ജലീൽ; ഹൈക്കോടതിയും ​ഗവർണറും തള്ളിയ കേസാണിത്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തള്ളി മന്ത്രി കെ ടി ജലീൽ. ഹൈക്കോടതിയും മുൻ കേരള ഗവർണ്ണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി സദാശിവവും…