Mon. Dec 23rd, 2024
hot weekends expected in Qatar

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 

1 വാക്സിൻ എടുക്കാത്തവർക്ക് യാത്രാവിലക്കില്ല: കുവൈത്ത്

2 റമസാൻ: യാചകരെ തുരത്താൻ ക്യാംപെയ്നുമായി പൊലീസ്

3 ഒമാനിൽ നാളെ മുതൽ അടിയന്തര ശസ്ത്രക്രിയ മാത്രം

4 അലക്ഷ്യമായി വാഹനം പാർക്ക് ചെയ്താൽ പിഴ

5 വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​ച്ചൂ​ട് ക​ന​ക്കും

6 വാടകക്കരാർ അറ്റസ്റ്റേഷൻ നിരക്ക് പകുതിയാക്കിയത് പിൻവലിച്ചു

7 എം എ യൂസഫലിക്ക് അബൂദബിയുടെ ഉന്നത ബഹുമതി

8 ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിറ്റാൽ 2 വർഷംവരെ തടവും പിഴയും

9 ഖത്തർ ലോകകപ്പ് ഓട്ടമേറ്റഡ് ഓഫ്‌സൈഡ് സാധ്യമെന്ന് ഫിഫ

10 പുനരുൽപാദന പകിട്ടിൽ; നിർമാണ മാലിന്യം

https://www.youtube.com/watch?v=iaMtHrwn6mI

By Athira Sreekumar

Digital Journalist at Woke Malayalam