Thu. Dec 19th, 2024

Day: April 6, 2021

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് തന്നെ ലാവ്‌ലിൻ കേസും ഇന്ന് സുപ്രിംകോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് മാറ്റിവയ്ക്കണമെന്ന്…

തമിഴ്നാടും പുതുച്ചേരിയും ജനവിധി എഴുതുന്നു; കന്യാകുമാരി ഉപതിരഞ്ഞെടുപ്പും ഇന്ന്

തമിഴ്‌നാട്: കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും ഇന്ന് ജനവിധി എഴുതുന്നു. തമിഴ്നാട്ടില്‍ 234 മണ്ഡലങ്ങളിലും പുതുച്ചേരിയില്‍ 30 സീറ്റുകളിലുമാണ് വോട്ടെടുപ്പ്. കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞടുപ്പും ഇന്ന് നടക്കും. 10…

മോക്ക് പോളിംഗ് അവസാനിച്ചു; ചില വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന മോക്ക് പോളിംഗ് അവസാനിച്ചു. അതിനിടെ കാസർഗോഡും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. കോളിയടുക്കം ഗവ യുപി സ്‌കൂളിൽ 33-ാം…

വോട്ടറുടെ ഫോട്ടോ എടുക്കും; ഒപ്പിന് പുറമേ വിരലടയാളവും; ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്തും. എഎസ്ഡിപട്ടിക പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറി. പട്ടികയിലുള്ളവർ വോട്ടു ചെയ്യാനെത്തിയാൽ…

നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ മുരളീധരൻ്റെ വാഹനം തടഞ്ഞു; കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

നേമം: നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ മുരളീധരന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. നേമം സ്റ്റുഡിയോ റോഡില്‍ വച്ചാണ് വാഹനം തടഞ്ഞത്.…

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു. അൻപത് വോട്ടുകൾ വരെയാണ് മോക്ക് പോളിംഗിൽ ചെയ്യുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത, സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ പ്രവേശനം,…

കേരളം പോളിംഗ് ബൂത്തിലേക്ക്, ജനം ഇന്ന് വിധിയെഴുതും; 40771 പോളിംഗ് ബൂത്തുകള്‍ സജ്ജം

തിരുവനന്തപുരം: നാടും നഗരവും ഇളക്കി മറിച്ച മൂന്നാഴ്ച നീണ്ട പ്രചാരണത്തിനൊടുവില്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 140 നിയമസഭാ മണ്ഡലങ്ങളിലായി  2,74,46309 വോട്ടര്‍മാര്‍ ആരു വാഴും ആര്…