Sat. Jan 18th, 2025

Day: April 6, 2021

സംസ്ഥാനത്ത് മികച്ച പോളിംഗ്; ആദ്യ ഒന്നര മണിക്കൂറിൽ ശരാശരി എട്ട് ശതമാനം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് മികച്ച പോളിംഗ്. തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തിലേക്ക് ജനം എത്തിക്കൊണ്ടിരിക്കുകയാണ്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിലും മികച്ച…

നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്

കണ്ണൂര്‍: എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. ‘ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് തകർത്ത് കളയാമെന്ന് ചിലർ…

സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ; നേമത്തും ധാരണയുണ്ടെന്ന് കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്ത് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും.…

ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് ഇപി ജയരാജൻ; മുങ്ങുന്ന കപ്പലിലേക്ക് ഇല്ലെന്ന് എംകെ മുനീർ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മന്ത്രി ഇ പി ജയരാജൻ. യുഡിഎഫ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ലീഗിന്…

കഴക്കൂട്ടത്ത് ത്രികോണമത്സരം തന്നെ; നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് കിട്ടും എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടര്‍ ഭരണം കേരളത്തിൽ ഉറപ്പാണ്. മികച്ച വിജയം നേടാൻ ഇടത്…

35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ആവർത്തിച്ച് സുരേന്ദ്രൻ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കും.…

തുടർഭരണ സാധ്യതയില്ല, പാലായിൽ തുടർ വിജയം ഉറപ്പ്, ഭൂരിപക്ഷം 15,000 കടക്കുമെന്നും മാണി സി കാപ്പൻ

കോട്ടയം: പാലായിൽ തുടർ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ആരോപണങ്ങൾ പാലായിൽ വിലപ്പോവില്ലെന്നും താൻ 15,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ജയിച്ച പാർട്ടിയുടെ…

വോട്ടിം​ഗ് യന്ത്രത്തിൽ തകരാർ, ചിലയിടങ്ങളിൽ പോളിം​ഗ് തടസപ്പെട്ടു

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സംസ്ഥാനത്ത് ആരംഭിച്ചു. പോളിംഗ് സമയത്തിനും മുൻപേ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 30 എ…

പാലക്കാട് മികച്ച വിജയം നേടും, കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും: ഇ ശ്രീധരൻ

മലപ്പുറം: പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു…

അതിര്‍ത്തിയില്‍ നിയന്ത്രണം തുടങ്ങി: വനപാതകളിലും പരിശോധന

തിരുവനന്തപുരം: ഇടുക്കി തമിഴ്നാട് അതിര്‍ത്തി നിയന്ത്രണം ചെക്പോസ്റ്റുകളില്‍ കേന്ദ്രസേന ഏറ്റെടുത്തു. വനപാതകളിലും പരിശോധനയുണ്ട്. പോളിങ് ദിവസം അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടയ്ക്കുമെന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. സിസിടിവി സംവിധാനം…