Thu. Dec 19th, 2024

Day: April 5, 2021

ഉ​​ദ്യോ​​ഗാ​​ർ​​ത്ഥിക​​ളെ വ​​ഞ്ചി​​ച്ച എൽഡിഎഫിന്‍റെ പരാജയം ഉറപ്പാക്കും: പി എസ് സിറാങ്ക് ഹോൾഡേഴ്സ് സംഘടനകൾ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഉ​​ദ്യോ​​ഗാ​​ർ​​ത്ഥിക​​ളെ വ​​ഞ്ചി​​ച്ച എ​​ൽഡിഎ​​ഫ് സ​​ർ​​ക്കാ​​റി​​നെ​​തി​​രെ വോ​​ട്ട് ചെ​​യ്ത് പ​​രാ​​ജ​​യം ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് വി​​വി​​ധ റാ​​ങ്ക് ഹോ​​ൾ​​ഡേ​​ഴ്സ് സം​​ഘ​​ട​​ന​​ക​​ൾ. പി എ​​സ് സി​​യെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി, പി​​ൻ​​വാ​​തി​​ൽ​​നി​​യ​​മ​​ന​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന​​തി​​ൽ…

കുരങ്ങനും പട്ടിയും പൂച്ചയുമൊക്കെ ഭക്ഷണമുണ്ടോ എന്നന്വേഷിച്ച കാരണവര്‍, കേരളത്തെ കൈവെള്ളയില്‍ കാത്ത സഖാവ്; ഇന്ദ്രന്‍സും ഹരിശ്രീ അശോകനും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് റോഡ് ഷോയില്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇന്ദ്രന്‍സും ഹരിശ്രീ അശോകനും. ”നമുക്ക് മുമ്പ് ഒരുപാട് മുഖ്യമന്ത്രിമാര്‍ വന്നുപോയിട്ടുണ്ട്. എല്ലാവരും ആദരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ,…

രാജ്യത്ത്​ ആദ്യം; വോ​ട്ടെടുപ്പ്​ സുതാര്യമാക്കാൻ കണ്ണൂർ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്​ കാസ്​റ്റിങ്​

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് സു​താ​ര്യ​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​ കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല ക​ല​ക്ട​ര്‍ ടിവി സു​ഭാ​ഷ് അ​റി​യി​ച്ചു. നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൻ്റെ…

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി’; ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍

തിരുവനന്തപുരം: കഴക്കൂട്ടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍. നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.…

കൊല്ലത്ത് കോൺഗ്രസ് ഓഫിസിൽ വടിവാളുമായി കയറി യുവാവിൻ്റെ ഭീഷണി

കൊല്ലം: ചടയമംഗലം മണ്ഡലത്തിലെ കരുകോണിൽ പരസ്യപ്രചാരം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുൻപേ നടന്ന പ്രകടനത്തിന് പിന്നാലെ യുഡിഎഫ് എൽഡിഎഫ് സംഘർഷമുണ്ടായിരുന്നു. ഇതിനിടെ സുഹൃത്തിനെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നാരോപിച്ചാണ് യുവാവ്…