Reading Time: < 1 minute
തി​​രു​​വ​​ന​​ന്ത​​പു​​രം:

ഉ​​ദ്യോ​​ഗാ​​ർ​​ത്ഥിക​​ളെ വ​​ഞ്ചി​​ച്ച എ​​ൽഡിഎ​​ഫ് സ​​ർ​​ക്കാ​​റി​​നെ​​തി​​രെ വോ​​ട്ട് ചെ​​യ്ത് പ​​രാ​​ജ​​യം ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് വി​​വി​​ധ റാ​​ങ്ക് ഹോ​​ൾ​​ഡേ​​ഴ്സ് സം​​ഘ​​ട​​ന​​ക​​ൾ. പി എ​​സ് സി​​യെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി, പി​​ൻ​​വാ​​തി​​ൽ​​നി​​യ​​മ​​ന​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന​​തി​​ൽ എ​​ൽഡിഎ​​ഫ് സ​​ർ​​ക്കാ​​ർ മു​​ൻ സ​​ർ​​ക്കാ​​റു​​ക​​ളെ​​യെ​​ല്ലാം ക​​ട​​ത്തി​​വെ​​ട്ടി.

ക​​രാ​​ർ, ക​​ൺ​​സ​​ൽ​​ട്ട​​ൻ​​സി നി​​യ​​മ​​ന​​ങ്ങ​​ളി​​ലൂ​​ടെ പാ​​ർ​​ട്ടി ബ​​ന്ധു​​ക്ക​െ​​ള​​യും ആ​​ശ്രി​​ത​െ​​ര​​യും സ​​ർ​​ക്കാ​​ർ സ​​ർ​​വി​​സി​​ൽ തി​​രു​​കി​​ക്ക​​യ​​റ്റി, അ​​വ​​രെ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി സ്ഥി​​ര​​പ്പെ​​ടു​​ത്തി മെ​​റി​​റ്റ്​ അ​​ട്ടി​​മ​​റി​​ച്ചു. ഉ​​ദ്യോ​​ഗാ​​ർ​​ത്ഥിക​​ളു​​ടെ സ​​മ​​ര​​ത്തെ ആ​​ക്ഷേ​​പി​​ക്കു​​ക​​യും കു​​റ്റ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ന്ത്രി​​മാ​​രും ഡിവൈഎ​​ഫ്ഐ നേ​​താ​​ക്ക​​ളും ത​​ങ്ങ​​ൾ ജോ​​ലി​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ യു​​വ​​ജ​​ന​​ങ്ങ​​ളോ​​ടൊ​​പ്പ​​മ​​ല്ല എ​​ന്ന്​ തെ​​ളി​​യി​​ക്കു​​ക​​യു​​ണ്ടാ​​യി.

Advertisement