Thu. Dec 19th, 2024

Day: April 5, 2021

റാഫേലില്‍ കോടികള്‍ വാങ്ങി ഒളിച്ചിരിക്കുന്ന ഇന്ത്യന്‍ ഏജന്റിനെ തേടി ഫ്രഞ്ച് ഏജന്‍സി; മറുപടിയില്‍ പതറി ദസോള്‍ട്ട്

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന് റിപ്പോര്‍ട്ട്( എകദേശം ഒമ്പത് കോടി ഇന്ത്യന്‍…

തന്നെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഒരു വര്‍ഗ്ഗീയവാദിയായി തന്നെ മുദ്രകുത്താന്‍ ശ്രമം നടക്കുന്നതായി ബിജെപി നേതാവും നേമത്തെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. ഇതുവരെ യാതൊരു വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്നും കുമ്മനം…

വിഎസ് ചിത്രങ്ങളുപയോഗിക്കുന്നെന്ന് ആർഎംപിക്കെതിരെ എൽഡിഎഫ് പരാതി

കോഴിക്കോട്: ആർഎംപി-എൽഡിഎഫ് പോരാട്ടം നടക്കുന്ന വടകരയിൽ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങളും പ്രചാരണത്തിന് ആർഎം പി ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്…

‘കൊവിഡിൻ്റെ പേരിൽ ആരും പേടിപ്പിക്കാൻ നോക്കണ്ട; വ്യവസ്ഥകൾ കൃത്യമായി പാലിക്കും’: ഉമ്മൻചാണ്ടി

കോട്ടയം: തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് നേതാവും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ്മൻചാണ്ടി. എല്ലാ മണ്ഡലങ്ങളിലും മാറ്റം പ്രകടമാണ്. യുഡിഎഫ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കൊവിഡിന്റെ…

യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് മൻമോഹൻ സിങ്​

ന്യൂഡൽഹി: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് മുൻ ​പ്രധാനമ​ന്ത്രി ഡോ മൻമോഹൻ സിങ്​. യുഡിഎഫ്​ പ്രകടന പത്രിക ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യം, വിദ്യാഭ്യാസം ഫിഷറീസ്…

കേരളം നാളെ ബൂത്തിലേക്ക്​; പോളിങ്​ സാമഗ്രികളുടെ വിതരണം തുടങ്ങി

കൊച്ചി: സംസ്​ഥാനം നാളെ​ പോളിങ്​ ബൂത്തിലേക്ക്​. ​എല്ലാ ജില്ലകളിലും പോളിങ്​ സാമഗ്രികളുടെ വിതരണം ആ​രംഭിച്ചു. നിയോജക മണ്ഡലങ്ങളിൽ തയാറാക്കിയ സെന്‍ററുകളിലൂടെയാണ്​ പോളിങ്​ സാമഗ്രികളുടെ വിതരണം. രാവിലെ ഏഴോടെ…

കോഴിക്കോട്ട് യുഡിഎഫ് നിലംതൊടില്ലെന്ന് ടിപി രാമകൃഷ്ണൻ; രാഹുൽ ഗാന്ധിക്കും വിമർശനം

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ടി പി രാമകൃഷ്ണൻ. ഒരു വീടും പട്ടിണിയായില്ലെന്നതാണ് കേരളത്തിലെ ജനങ്ങളുടെ അനുഭവം. കോഴിക്കോട്…

ബിജെപി സിപിഎമ്മിന് അനുകൂലമായി വോട്ടുമറിച്ചേക്കും; എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് മുക്ത സര്‍ക്കാര്‍ വരുന്നതിന് ബിജെപി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ടുകള്‍ മറിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മാര്‍ക്‌സിസ്റ്റ്…

യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് എം എം ഹസൻ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മികച്ച വിജയ പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്നും എം എം ഹസൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട്…

‘അഴിമതിക്ക് ജനം മറുപടി നൽകും’, തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. മണ്ഡലത്തിലെ തീരദേശ മേഖലകളിൽ അടക്കം ലീഡ് നേടും. വികസന മുരടിപ്പിനും അഴിമതിക്കും ജനം മറുപടി നൽകും. എതിർ…