Sat. Jan 18th, 2025

Day: April 3, 2021

ലൗ ജിഹാദ്: ഭീഷണിപ്പെടുത്തി ജോസ് കെ മാണിയുടെ വായടപ്പിച്ചുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം:   ഭീകര പ്രവര്‍ത്തനമായ ലൗ ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻ സഭകള്‍ക്കുള്ള ആശങ്ക പങ്കുവച്ച കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയെ പിണറായിയും കാനവും ചേര്‍ന്ന്…

മഞ്ചേശ്വരത്ത് ലീഗിനെ തുണയ്ക്കാൻ എസ്‌ഡിപിഐ: സുരേന്ദ്രനെ തോല്പിക്കുക മുഖ്യലക്ഷ്യം

മഞ്ചേശ്വരം:   മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാൻ എസ്‌ഡിപിഐ. തീരുമാനം. ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തലാണ് മുഖ്യലക്ഷ്യം. അതിനാൽ ലീഗ് സ്ഥാനാർത്ഥി എകെഎം അഷ്‌റഫിന്…

കൊച്ചിയിലെ ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി

കൊച്ചി:   കൊച്ചിയിലെ ലുലുമാളിൽ നിന്ന് ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേഷിച്ച നിലയിലാണ്…

സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യ പ്രശ്‌നമാണ് ചെന്നിത്തലയുടെ പത്രസമ്മേളനം; ഒരു നുണകൂടി പൊളിഞ്ഞുവെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം:   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക്. സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ…

രാകേഷ് ടിക്കായത്തിനെ ആക്രമിച്ച കേസ്; എബിവിപി നേതാവ് കുല്‍ദീപ് യാദവ് അടക്കം 14 പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി:   കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ആക്രമിച്ച കേസില്‍ എബിവിപി നതാവ് കുല്‍ദീപ് യാദവ് അടക്കം 14 പേര്‍ അറസ്റ്റില്‍. കേസില്‍ 33  പേരാണ് പ്രതികള്‍.…

ക്യാപ്റ്റൻ പരാമർശത്തില്‍ കാനം രാജേന്ദ്രൻ; ഞങ്ങൾ പിണറായിയെ സഖാവെന്നാണ് വിളിക്കാറ്

തിരുവനന്തപുരം:   ഞങ്ങൾ പിണറായിയെ സഖാവേ എന്ന് മാത്രമേ വിളിക്കാറുള്ളുവെന്ന് കാനം രാജേന്ദ്രൻ. കമ്മ്യൂണിസ്റ്റുകാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. സർക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്. ക്യാപ്റ്റൻ എന്ന്…

അഗ്നിപരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ചയാൾ; പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം: എംഎ ബേബി

തിരുവനന്തപുരം:   മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി.  അഗ്നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി. വ്യക്തിയെ…

അരൂരില്‍ വെബ്‌കാസ്റ്റിങ് പരിഗണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി:   നിയമസഭ തിരഞ്ഞെടുപ്പിൽ അരൂര്‍ നിയോജക മണ്ഡലത്തിൽ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ വെബ്‌കാസ്റ്റിങ് ഏർപ്പെടുത്താൻ സാധിക്കുമോയെന്നു പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. മണ്ഡലത്തിലെ 39 ബൂത്തുകളിൽ…

തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം:   ചൊവാഴ്ചത്തെ നിയമസഭ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ…

‘മികച്ച നേതൃപാടവമുള്ളയാളാണ് പിണറായി’; ക്യാപ്റ്റൻ വിളിയെ പിന്തുണച്ച് എ വിജയരാഘവൻ

കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ പിന്തുണച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്.…