Thu. Dec 19th, 2024

Day: April 1, 2021

സൈന്യത്തിൻ്റെ ‘ചോരക്കുരുതി’ നടക്കുമ്പോള്‍ റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ മ്യാന്‍മറിലേക്ക് നാടുകടത്താനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത മ്യാന്‍മറിലേക്ക് റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ തിരികെ അയക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ സൈന്യത്തിന്റെ അതിക്രമം അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ്…

സികെ പദ്മനാഭൻ്റെ പ്രസ്താവന തള്ളി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോലീബി സഖ്യത്തിനായി 2001-ല്‍ കോണ്‍ഗ്രസും മുസ്‌ലീം ലീഗും വോട്ട് ധാരണയ്ക്ക് ചര്‍ച്ചയ്ക്ക് വന്നതായുള്ള ബിജെപി നേതാവ് സികെ പദ്മനാഭൻ്റെ വെളിപ്പെടുത്തല്‍ തള്ളി ലീഗ് നേതാവ് പി…

വിമര്‍ശനങ്ങള്‍ വലതുപക്ഷത്തിൻ്റെ ആയുധമാകാന്‍ അനുവദിക്കാറില്ല: സുനില്‍ പി ഇളയിടം

കോഴിക്കോട്: താന്‍ ഇടതുപക്ഷത്തിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വലതുപക്ഷത്തിന്റെ ആയുധമാകാന്‍ അനുവദിക്കാറില്ലെന്നും എന്നുവെച്ച് ഒന്നും മിണ്ടാതിരിക്കാറില്ലെന്നും സുനില്‍ പി ഇളയിടം. ടി പി ചന്ദ്രശേഖരന്‍ വധത്തെ മുന്‍നിര്‍ത്തി വിമര്‍ശനപരമായി…

ചെന്നിത്തലയുടെ പോസ്റ്റിന് കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും ലൈക്ക്; പെയ്ഡ് ലൈക്കുകളോ എന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ബുധനാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 140 മണ്ഡലങ്ങളിലായുള്ള നാല് ലക്ഷത്തി മുപ്പതിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടിക ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

പാര്‍ട്ടിയെ ഓവര്‍ഷാഡോ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായിയെന്ന് എം കെ മുനീര്‍

കോഴിക്കോട്: തനിക്ക് ശേഷം മുഖ്യമന്ത്രിയേ ഉണ്ടാവേണ്ട എന്നതാണ് പിണറായി വിജയൻ്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവ് എം കെ മുനീര്‍. വി എസ് അച്യുതാനന്ദൻ്റെ…

‘വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി’, ചെന്നിത്തലക്കെതിരെ സിപിഎം

തിരുവനന്തപുരം: ഇരട്ട വോട്ട് ഉന്നയിച്ച് വോട്ട‍ര്‍മാരുടെ വിവരങ്ങൾ വെബ്‌സൈറ്റ് വഴി പുറത്ത് വിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് സിപിഎം. ഇരട്ട വോട്ട്…

അന്വേഷണ ഏജൻസികളെ കൊണ്ട് കേന്ദ്രസർക്കാർ നോവൽ എഴുതിക്കുന്നു; വിമര്‍ശനവുമായി എസ്ആര്‍പി

കാസര്‍കോട്: അന്വേഷണ ഏജൻസികളെ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നോവലെഴുതിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. നിയമ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കേണ്ട കേന്ദ്ര സ്ഥാപനങ്ങളെ ചില…

ഇടതു സർക്കാർ അധികാരമേൽക്കുമ്പോൾ കാലി ഖജനാവ്​; ഇപ്പോൾ 5000 കോടിയുടെ ട്രഷറി മിച്ചമെന്ന്​ ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇടതു സർക്കാർ അധികാരമേറുമ്പോൾ കാലി ഖജനാവാണ്​ ഉണ്ടായിരുന്നതെന്ന്​ ധനമന്ത്രി തോമസ്​ ഐസക്. എന്നാൽ കുറഞ്ഞത്​ അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായാണ്​ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതെന്നും​…

നിയമസഭ തിരഞ്ഞെടുപ്പ്: വൈപ്പിൻ മണ്ഡലം

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീര​ഗ്രാമമാണ് വൈപ്പിൻ മണ്ഡലം. കടലും കായലും കൈകോർത്ത പ്രകൃതിരമണീയമായ മണ്ഡലമാണ് വൈപ്പിൻ. പഴയ ഞാറക്കൽ മണ്ഡലത്തോട് മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്ത് 2011ലാണ് വൈപ്പിൻ…

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്ന് ഡിഎംകെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിൻ. ബിജെപി സഖ്യം അണ്ണാ ഡിഎംകെക്ക് കനത്ത തിരിച്ചടിയാകുമെന്നും…