ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി
2)കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് യെച്ചൂരി
3)ശബരിമല വിഷയത്തിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് എം എം മണി
4)ഏഴിടത്ത് സിപിഎം–ബിജെപി ധാരണയെന്ന് ഉമ്മൻചാണ്ടി
5)കണ്ണൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് പരാതി
6)കള്ളവോട്ടുകളിലൂടെ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ് സിപിഎം കരുതുന്നതെന്ന് കെ സി വേണുഗോപാൽ
7)തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതകളായാൽ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യാം: കെ സുധാകരൻ
8)ഭക്ഷ്യകിറ്റ് വിവാദത്തിൽ ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍
9)ഇഡിക്കെതിരായ ജുഡിഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം: രാജ്നാഥ് സിംഗ്
10)തന്‍റെ രംഗപ്രവേശനം സംസ്ഥാനത്തെ ബിജെപി പ്രതിച്ഛായ അടിമുടി മാറ്റി: ഇ ശ്രീധരന്‍
11) ഇടതു മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് ബിന്ദു കൃഷ്ണ
12)ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ല: സുരേഷ് ഗോപി
13)ദാരിദ്ര്യത്തെ സര്‍ക്കാര്‍ പെന്‍ഷനും കിറ്റും നല്‍കി ചൂഷണം ചെയ്യുന്നു: പുന്നല ശ്രീകുമാര്‍
14)തൃശൂർ പൂരം: സർക്കാർ തീരുമാനം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി
15)സ്പീക്കർ ശ്രീരാമകൃഷ്ണൻ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചു -സ്വപ്നയുടെ മൊഴി പുറത്ത്
16)കാർഷിക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി
17)ഇടത്- കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ അധികാരത്തില്‍ വരും: അധിര്‍ രഞ്ജന്‍ ചൗധരി
18)മഥുരയില്‍ പൊലീസുകാര്‍ക്ക് നേരെ ആർഎസ്എസ്- ബിജെപി ആള്‍ക്കൂട്ട ആക്രമണം
19)മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്; മഹാ വികാസ് അഘാഡിയില്‍ വിള്ളൽ
20)സിപിഎമ്മിനെ കടന്നാക്രമിച്ച് കമൽ ഹാസൻ
https://www.youtube.com/watch?v=a4o5BJvS30c