Mon. Dec 23rd, 2024

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍

1)ഇന്ത്യക്കാർക്ക്​ ഖത്തർ എയർവേസിൽ മുൻകൂർ കൊവിഡ് പരിശോധന പിൻവലിച്ചു

2)വാക്സിൻ എടുത്തത് മൂലമുള്ള അസ്വസ്ഥതകളിൽ ഭീതി വേണ്ടെന്ന് ഡോക്ടർമാർ

3)തൊഴില്‍മേഖലയില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ

4)കുവൈത്തിലെ കര്‍ഫ്യൂ സമയം ഒരു മണിക്കൂര്‍ കുറച്ചു

5)ശൈഖ് ഹംദാന്‍ ബിന്‍ റാഷിദിന്റെ നിര്യാണം; ദുബൈയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു

6)ഒമാനില്‍ കൂടുതല്‍ തസ്‍തികകള്‍ സ്വദേശിവത്കരിക്കാന്‍ തീരുമാനം

7)പുതുസംരംഭങ്ങൾ തുടങ്ങാൻ യുഎഇ– ഇസ്രയേൽ ധാരണ

8)വിദേശവ്യാപാരത്തിൽ കുതിപ്പിനൊരുങ്ങി ദുബൈ

9)46,000 പ്രവാസികള്‍ ഒമാനില്‍ നിന്ന് മടങ്ങും

10)യുഎഇയിൽനിന്ന് 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി

https://www.youtube.com/watch?v=4Yj6X5GqLhM

By Binsha Das

Digital Journalist at Woke Malayalam