Mon. Dec 23rd, 2024
Amit Shah (File Photo)

1) ഇരട്ടവോട്ട് പരിശോധിക്കും; കളക്ടര്‍മാര്‍ക്ക് ടിക്കാറാം മീണ നിര്‍ദേശം നല്‍കി

2)ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ തൃപ്പൂണിത്തുറയില്‍ അമിത് ഷായുടെ റോഡ്‌ഷോ

3)കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ

4)എൻഎസ്എസ്-സര്‍ക്കാര്‍ പോര് മുറുകുന്നു; രൂക്ഷ വിമര്‍ശനവുമായി പിണറായിയും ശൈലജയും

5) വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ക്ക്‌ നില്‍ക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി

6)ഇടതുപക്ഷ – മതനിരപേക്ഷ കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനാവില്ല: വി എസ് അച്യുതാനന്ദന്‍

7)എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

8)ഏഴ് സീറ്റില്‍ സിപിഎം- ബിജെപി ധാരണയെന്ന് വി ഡി സതീശന്‍ എംഎല്‍എ

9) എൽഡിഎഫ് സ്ഥാനാർത്ഥി എൻ പ്രശാന്തിനെതിരെ കെ മുരളീധരൻ എംപി

10)പൂഞ്ഞാറില്‍ പുകഞ്ഞ് പിസിയുടെ കൂവല്‍ വിവാദം കത്തിച്ച് മുന്നണികള്‍

 11)പ്രചരണ പോസ്റ്ററിൽ ഐഎഎസ് ഉപയോഗിച്ചതിന് സ്ഥാനാർത്ഥി പി സരിന് വരണാധികാരി നോട്ടീസ്

12)കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

13)വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്; 30 ന് ഹാജരാകണമെന്ന് നിര്‍ദ്ദേശം

14)സ്പീക്കർക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല

15)സോളാർ പീഡന കേസ്; സിബിഐ പ്രാഥമിക വിവരശേഖരണം തുടങ്ങി

16)ക്രൈംബ്രാഞ്ചിനെതിരായ ഇഡി ഡിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

17) ബിഹാര്‍ നിയമസഭയിലെ പൊലീസ് അതിക്രമം; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം

18)രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ

19)പെട്രോൾ-ഡീസൽ വില കുറച്ചു;തിരഞ്ഞെടുപ്പ് കാലമായതു കൊണ്ടെന്ന് ആരോപണം

20)രാജ്യാന്തര ശ്രദ്ധ നേടുന്ന സിനിമയാകും ബറോസെന്ന് മമ്മൂട്ടി

https://www.youtube.com/watch?v=r_448cm3rAo

 

By Binsha Das

Digital Journalist at Woke Malayalam