24 C
Kochi
Tuesday, October 26, 2021
Home Tags Amit Shah

Tag: Amit Shah

Fortis Hospital in Haryana issues SOS call over oxygen shortage

ഓക്സിജൻ ക്ഷാമം; അപകടാവസ്ഥയിൽ അത്യാഹിത സന്ദേശം കൈമാറി ഫോർട്ടിസ് ഹോസ്പിറ്റൽ

ഹരിയാന: ഗുരുതരമായ കോവിഡ്  രോഗികൾക്ക് ചികിത്സ നൽകാൻ ആവശ്യമായ  ഓക്സിജന്റെ കുറവ് മൂലം ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കേന്ദ്രത്തിന് ഡിസ്ട്രെസ്സ് കോൾ നടത്തി.വൈകുന്നേരം 4.46 ന് പങ്കിട്ട ട്വീറ്റുകളിൽ, ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ 45 മിനിറ്റ് ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ആശുപത്രിയുടെ ഔദ്യോഗിക ഹാൻഡിൽ അവകാശപ്പെട്ടു.രാജസ്ഥാൻ മുഖ്യമന്ത്രി...

ബംഗാളില്‍ മാത്രം എന്താണ് കൊവിഡ് പ്രശ്നം; കേരളത്തിലും തമിഴ്നാട്ടിലും ആസാമിലും ഇല്ലാത്തത്; അമിത് ഷാ

കൊല്‍ക്കത്ത:ബംഗാളിലെ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൊവിഡ് 19 വ്യാപനവും പ്രധാന വിഷയമാകുകയാണ്. കൊവിഡ് വ്യാപനം കാരണം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും, ഇടത് കോണ്‍ഗ്രസ് മുന്നണിയും വലിയ റാലികള്‍ റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ബിജെപി റാലികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഇത് തൃണമൂല്‍ പ്രധാന രാഷ്ട്രീയ ആയുധമാക്കുകയാണ്.ഇത്...

കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി:കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം രീതി അനുവദിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. ”കുംഭ മേളയായാലും റംസാന്‍ ആയാലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന പെരുമാറ്റമല്ല ഉണ്ടായത്. ഇത് അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കുംഭ മേള...

പ്രതിദിന കൊവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു, ലോക്ക് ഡൗണിനുള്ള സാഹചര്യമില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി:രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു. അനൗദ്യോ​ഗിക കണക്കുകളിലാണ് പ്രതിദിന കൊവിഡ് കേസുകൾ രണ്ടരലക്ഷം കടന്നുവെന്ന് വ്യക്തമായത്. രണ്ടാം തരം​ഗത്തിൽ കൊവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളിൽ കണ്ടെത്തിയെന്നാണ് വിവരം.അതേസമയം രാജ്യത്ത് ലോക്ക്...

അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത; ബിജെപിക്ക് രസഗുള കിട്ടും

കൊൽക്കത്ത:അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത നന്ദിഗ്രാമിൽ. മുപ്പതിൽ 26 സീറ്റും നേടുമെന്ന് ഒരു നേതാവ് പറഞ്ഞു.  എന്തുകൊണ്ട് 30 സീറ്റും  അവകാശപ്പെടുന്നില്ല. നാല് സീറ്റ് മാത്രം എന്തിന് ബാക്കിവെച്ചു.  കിട്ടാൻ പോകുന്നത് രസഗുള മാത്രമായിരിക്കുമെന്നും മമതാ ബാനർജി പരിഹസിച്ചുകൊണ്ട് പറഞ്ഞു.പശ്ചിമബംഗാളില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 30...

കന്യാസ്ത്രീകളെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടി: അമിത് ഷാ

തൃപ്പൂണിത്തുറ:യു പിയിൽ ട്രെ​യി​ൻ യാ​ത്ര​ക്കിടെ മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി. എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 19നാ​ണ് ഡ​ൽ​ഹി...
Amit Shah (File Photo)

കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ

1) ഇരട്ടവോട്ട് പരിശോധിക്കും; കളക്ടര്‍മാര്‍ക്ക് ടിക്കാറാം മീണ നിര്‍ദേശം നല്‍കി2)ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ തൃപ്പൂണിത്തുറയില്‍ അമിത് ഷായുടെ റോഡ്‌ഷോ3)കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ4)എൻഎസ്എസ്-സര്‍ക്കാര്‍ പോര് മുറുകുന്നു; രൂക്ഷ വിമര്‍ശനവുമായി പിണറായിയും ശൈലജയും5) വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ക്ക്‌ നില്‍ക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന്...

കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ

ദില്ലി:കേരളത്തിൽ ഇത്തവണ ബിജെപി കൂടുതൽ സീറ്റുകൾ നേടി നിയമസഭയിലെ സാന്നിധ്യം കൂട്ടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥി ഇല്ലാത്തത് പാർട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിൻ്റെ ഭാവിയെന്തെന്ന് തിരഞ്ഞെടുപ്പിന് ശേഷം കാണാം എന്നും അമിത്...

അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ഉത്തരംമുട്ടി സംസ്ഥാന നേതൃത്വം

കണ്ണൂര്‍:കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി. തലശ്ശേരിയില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതു പരിപാടി.അതിന് ശേഷം പൊന്‍കുന്നത്തും പുറ്റിങ്ങലിലും കഞ്ചിക്കോട്ടും അമിത് ഷാ സംസാരിക്കും....

ബംഗാളിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക പൗരത്വ നിയമഭേദഗതി: അമിത് ഷാ

പശ്ചിമബംഗാൾ:പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക പൗരത്വ നിയമഭേദഗതി എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യ ക്യാബിനറ്റിൽ തന്നെ നിയമം നടപ്പിലാക്കാൻ ഉത്തരവിടും. അഭയാ‍ര്‍ത്ഥികളുടെ കുടുംബങ്ങൾക്ക് വ‍ര്‍ഷം തോറും 10000 രൂപ ധനസഹായം നൽകുമെന്നും അമിത് ഷാ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയായിരുന്നു അമിത്...