Mon. Dec 23rd, 2024
UDF releases election manifesto

 

ഇന്നത്തെ പ്രധാന വാർത്തകൾ:

1 യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി

2 ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റിട്വന്റിയില്‍

3 കോഴിക്കോട് ഡിസിസി യോഗത്തിൽ കയ്യാങ്കളി

4 കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

5 ട്രാക്ടറിനായി ഐസിഎസ്പിയും; വീണ്ടും ചിഹ്ന പ്രതിസന്ധി

6 ഉദുമ എംഎല്‍എയുടെ വീടിന് സമീപം കൃത്രിമക്കാല്‍; അന്വേഷണം

7 കളമശ്ശേരി കൈവിടുമോ? പ്രത്യേക ശ്രദ്ധ ചെലുത്താൻ ലീഗ്

8 കടകംപള്ളി സുരേന്ദ്രൻ്റെ പോസ്റ്ററുകളിൽ കരി ഓയിൽ ഒഴിച്ചു

9 കാല്‍ കഴുകുന്നത് ഭാരതീയ സംസ്കാരം: ഇ ശ്രീധരന്‍

10 പിണറായി സര്‍ക്കാരിനെ പുകഴ്ത്തി അനില്‍ അക്കര

11 ശബരിമല വിഷയം: കാനം രാജേന്ദ്രന് മുഖ്യമന്ത്രിയുടെ പിന്തുണ

12 മുതിര്‍ന്ന സി പി ഐ നേതാവ് സി എ കുര്യന്‍ അന്തരിച്ചു

13 ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം: ഇ ഡി

14 വിനോദിനി ബാലകൃഷ്​ണന്​ വീണ്ടും കസ്റ്റംസ്​​ നോട്ടീസ്

15 തലപ്പാടിയിൽ ഇന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയില്ല

16 അണ്ണാഡിഎംകെ മന്ത്രിമാർക്കെതിരെ  സ്റ്റാലിൻ

17 ഉത്തരാഖണ്ഡിൽ ബിജെപി വീഴുമെന്ന് സർവ്വേ

18 സംവരണം എത്ര തലമുറകൾ കൂടി തുടരേണ്ടി വരുമെന്ന് സുപ്രീം കോടതി

19 അഞ്ചാം ട്വന്റി 20 ഇന്ന്

20 ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍

https://www.youtube.com/watch?v=NmZ-c8uxH-U

By Athira Sreekumar

Digital Journalist at Woke Malayalam