30 C
Kochi
Thursday, December 2, 2021
Home Tags ED

Tag: ED

വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി:വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി ഇ ഡി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ 18,170 കോടിയിൽ 9,371.17 കോടി സർക്കാരിനും ബാങ്കുകൾക്കും കൈമാറി.വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ...

കുഴൽപണക്കേസ് ഇഡി ഏറ്റെടുക്കും

തിരുവനന്തപുരം:ബിജെപിയെ പിടിച്ചുലയ്ക്കുന്ന കൊടകര കുഴൽപണക്കേസ് ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റെടുക്കാൻ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനം. ന്യൂഡൽഹിയിൽ നിന്ന് അനുമതി ലഭിച്ചുവെന്നാണ് സൂചന.പ്രാഥമിക അന്വേഷണത്തോടൊപ്പം തുടരന്വേഷണവും നടത്താൻ ഡപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഐആർഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ സംഘത്തെ ഇഡി ചുമതലപ്പെടുത്തി. കേസ് നടന്നത് കോഴിക്കോട് ഇഡി ഓഫിസിന്റെ പരിധിയിലാണെങ്കിലും...

കള്ളപ്പണ കേസ്: തെളിവ് എവിടെയെന്ന് ഇ ഡിയോട് കോ​ട​തി

കൊ​ച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റിനെതിരെ കോടതിയുടെ വിമർശനം. പി എസ് സ​രി​ത്തിനും സ​ന്ദീ​പ്​ നാ​യ​ർക്കും ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിലാണ് പ്ര​തി​ക്കെതിരായ തെളിവ് എവിടെയെന്ന് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ചോദിച്ചത്.21-ാമത്തെ തവണ സ്വർണം കടത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയതെന്ന് പറയുന്നു....

പിടിമുറുക്കി ഇ ഡി; ലാവലിൻ ഇന്ത്യ മേധാവികളെ ചോദ്യം ചെയ്യും

തിരുവനന്തപുരം:എസ്എൻസി ലാവലിൻ കേസിൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലാവ്‌ലിൻ ഇന്ത്യ മേധാവികളെ ചോദ്യം ചെയ്യാൻ ഏജൻസി നീക്കമാരംഭിച്ചു. ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് എസ്എൻസി ലാവലിൻ പ്രതിനിധികളെ ചോദ്യം ചെയ്യാൻ നീക്കം നടക്കുന്നത്.കമ്പനി വൈസ് പ്രസിഡന്റ്, ഫിനാൻസ് ഹെഡ് എന്നിവരെ ചോദ്യം ചെയ്യാനാണ്...

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ്: അപ്പീൽ നൽകാമെന്നു നിയമോപദേശം

കൊച്ചി:ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാമെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചു. എന്നാൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.സിംഗിൾ ബെഞ്ച് നിയമം വ്യാഖ്യാനിച്ചതിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാകുമെന്നാണു നിയമോപദേശം.കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജമായി തെളിവുണ്ടാക്കാൻ...

സർക്കാറിന്​ തിരിച്ചടി; ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി:സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച്​ അന്വേഷണം റദ്ദാക്കണമെന്ന എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇ ഡിക്കെതിരായ രണ്ട്​ എഫ്​ഐആറുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്​തിട്ടുണ്ട്​. സർക്കാറിന്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ കോടതി തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ്...

ഇഡി നൽകിയ ഹർജി; ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

എറണാകുളം:ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ നിലപാട്. ഇഡിയുടെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അന്വേഷണത്തിൽ കോടതി ഇടപെടരുതെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി...
Speaker P Sreeramakrishnan fails to appear before Customs

ഡോളര്‍ക്കടത്ത് കേസ്: സ്പീക്കർ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല

 തിരുവനന്തപുരം:ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.യുഎഇ കോണ്‍സുല്‍ ജനറല്‍ വഴി ഡോളര്‍...

ക്രൈം ബ്രാഞ്ചിനെതിരെ ഇഡി ഇന്ന് കോടതിയിൽ; സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യം

കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാ‌ഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.രണ്ട് ദിവസം സന്ദീപിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകിയിട്ടുള്ളത്. ഇഡി കേസിൽ റിമാൻഡിലുള്ള...

സ്വർണക്കടത്ത് കേസ്: ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം:വൻ വിവാദമായ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘത്തിനെതിരെ വീണ്ടും സംസ്ഥാന പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് സംഘമാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ് കേസ്. സ്വർണക്കടത്ത് കേസിൽ പിടിയിലായി തടവിലുള്ള സന്ദീപ് നായരുടെ അഭിഭാഷകനാണ് പരാതിക്കാരൻ.സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ...