ഇഡിക്കെതിരെ കേസെടുത്ത് കേരള പോലീസ്

ക്രെെംബ്രാഞ്ച് ഇഡിക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രിക്കെതിരേ കള്ള മൊഴി കൊടുക്കാന്‍  സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഗൂഢാലോചന കുറ്റമടക്കം ചുമത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേരള പോലീസ് കേസെടുത്തത്.

0
84
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570ഉം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി

2) പത്രികാസമർപ്പണം ഇന്ന് കൂടി,നാളെ മുതൽ സൂക്ഷ്മപരിശോധന

3)എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക ഇന്ന്

4)കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി സി രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു

5)’ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും’; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

6)സ്ഥാനാ‍ർത്ഥി പട്ടികയിൽ സന്തോഷം രേഖപ്പെടുത്തി രാഹുൽഗാന്ധി

7)കോൺഗ്രസിൽ തലമുറമാറ്റം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല

8)ഇരിക്കൂറിൽ അനുനയ നീക്കങ്ങൾ; ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂരിൽ

9)കോടിയേരിയുടെ ആരോപണം തള്ളി പി ജെ ജോസഫ്

10)ശബരിമല:മുഖ്യമന്ത്രി പറഞ്ഞത് യെച്ചൂരി പറഞ്ഞതിന് വിരുദ്ധമല്ലേയെന്നും എൻഎസ്എസ്

11) ആര്‍എസ്എസ് സഹായം ആവശ്യമില്ല; ആ വോട്ടും സീറ്റും വേണ്ട: കോടിയേരി

12)യുഡിഎഫ്​ തോറ്റാൽ കോൺഗ്രസിന് ക്ഷീണമാകുമെന്ന് സുധാകരന്‍

13)തൂക്കുമന്ത്രിസഭ വന്നാല്‍ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടില്ലെന്ന് ട്വന്‍റി 20

14) ബാലമുരളി എന്നാണ് വാളയാർ ജോയിന്റ് കൺവീനറായതെന്ന് സമരസമിതി രക്ഷാധികാരി

15)പി സി ചാക്കോയ്ക്ക് രാജ്യസഭാ സീറ്റ് ഇല്ല’; അഭ്യൂഹം തള്ളി സിപിഎം

16)കോടിയേരിക്കെതിരെ കെ ബാബു

17)മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന്‍റെ ടയർ ഊരിത്തെറിച്ചു

18)‘മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴിക്ക് പ്രേരിപ്പിച്ചു’; ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ്

19)കേരള- കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി

20) ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധം

Advertisement