30 C
Kochi
Thursday, December 2, 2021
Home Tags Swapna Suresh

Tag: Swapna Suresh

എയർ ഇന്ത്യ സാറ്റ്സിലെ കേസ്: സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊച്ചി:സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ സ്വപ്നയെ 10 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.എയർ...
customs sends notice to Vinodini balakrishnan second time

ഐഫോൺ വിവാദം: വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

 കൊച്ചി:സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാര്‍ച്ച് 23 ന്  കൊച്ചി ഓഫീസില്‍  ചോദ്യം ചെയ്യലിന്‌ ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദ്ദേശം. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ്...
Enforcement Directorate

ഇഡിക്കെതിരെ കേസെടുത്ത് കേരള പോലീസ്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570ഉം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി2) പത്രികാസമർപ്പണം ഇന്ന് കൂടി,നാളെ മുതൽ സൂക്ഷ്മപരിശോധന3)എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക ഇന്ന്4)കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി സി രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു5)'ഏത് വിദഗ്ദ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും'; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി6)സ്ഥാനാ‍ർത്ഥി പട്ടികയിൽ സന്തോഷം രേഖപ്പെടുത്തി...
CM and speaker involved in Dollar smuggling

‘ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും നേരിട്ട് പങ്ക്’

 തിരുവനന്തപുരം:ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കസ്റ്റംസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അഫിഡവിറ്റിലാണ് ഇക്കാര്യം പറയുന്നത്.സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ജയിലിൽ...
P Sreeramakrishnan

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം:വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം.സ്പീക്കറിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം സ്പീക്കർക്കെതിരെയുള്ള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം....
kerala speaker P Sreeramakrishnan

ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന് മൊഴി; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം:ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് സ്പീക്കര്‍ക്കെതിരെ പ്രതികള്‍ മൊഴി നല്‍കിയത്‌. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തുമാണ് മൊഴി...
Shocked to hear about the criminal backgrounds of Swapna Suresh says Speaker

സ്വപ്‌നയുടെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞ് ഞെട്ടിയെന്ന് സ്‌പീക്കർ

 ഇന്നത്തെ പ്രധാന വാർത്തകൾ:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തി. സ്പീക്കർക്കെതിരെ ഉന്നയിച്ചത് അഴിമതി ആരോപണങ്ങളാണെന്നും അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ വിടവങ്ങൽ പ്രസംഗം പോലെയാണ് തോന്നിയതെന്നും...
Swapna Suresh

പ്രധാനവാര്‍ത്തകള്‍: ഉന്നതരുടെ പേര് പറയാതിരിക്കാന്‍ ഭീഷണിയെന്ന് സ്വപ്ന സുരേഷ്

https://www.youtube.com/watch?v=zTzKQCGbEJc ഇന്നത്തെ പ്രധാനവാര്‍ത്തകളുടെ തലക്കെട്ടുകള്‍ 1)തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് 2)സംസ്ഥാനത്ത് ഇന്ന് 5,032 പേർക്ക് കൊവിഡ്3)കര്‍ഷക സംഘടനകളുമായി അമിത് ഷായുടെ കൂടിക്കാഴ്ച4)ജീവന് ഭീഷണിയെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ 5)ബ്രിട്ടണില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു6)കൊവിഡ് വാക്സിൻ കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും ലഭ്യമാക്കും7)ശിവശങ്കറിന്‍റെ നേരിട്ടുള്ള പങ്കിന് തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്8)സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍9)ഇടത്...
gold-smuggling-case-affidavit-submitted-by-enforcement-opposing-bail-plea-of-m-sivasankar

സ്വപ്നയുടെ ലോക്കറിലെ ഒരു കോടി ശിവശങ്കറിന് കിട്ടിയ കമ്മീഷൻ: ഇഡി

കൊച്ചി: എം ശിവശങ്കറിനെതിരെ 150 പേജുള്ള സത്യവാങമൂലവുമായി ഇ ഡി ഹൈക്കോടതിയിൽ.എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെയും ചാർട്ടേഡ് അക്കൗണ്ടിന്‍റെയും പേരിലുള്ള രണ്ട് ലോക്കറുകളിൽ ഉള്ളതെന്ന് എൻഫോഴ്സ്മെന്‍റ്.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ്...
Gold smuggling via sea route also says ed

കപ്പൽ മാർഗ്ഗവും സ്വർണ്ണം കടത്തി? അന്വേഷണം പുതിയ തലത്തിലേക്ക്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ് പുതിയ തലത്തിലേക്ക്‌.സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കർ കൂടി പ്രതിചേർക്കപ്പെട്ട കേസിൽ അപ്രതീക്ഷമായ ചില വിവരങ്ങളാണ് അന്വേഷണ ഏജൻസി പുറത്തുവിടുന്നത്.കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നിഗമനം. കഴിഞ്ഞ ഏപ്രിൽ രണ്ടിന്...