പത്രങ്ങളിലൂടെ; ഇരട്ടവോട്ട് മരവിപ്പിക്കും

ഒരാളുടെ പേരില്‍ ഒന്നിലേറെ വോട്ടുകള്‍ ചേര്‍ത്തെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് ഇനി പൂര്‍ണ പരിഹാരമില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ഇരട്ടവോട്ടുകള്‍ റദ്ദാക്കി പുതി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ വോട്ടെടുപ്പിന് മുമ്പ് കഴിയില്ല. അതേസമയം, പരാതി പരിശോധിച്ച് ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഒന്ന് നിലനിര്‍ത്തി അധികമുള്ളത് മരവിപ്പിക്കും

0
58
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement