Mon. Dec 23rd, 2024
മുംബൈ:

കഴിഞ്ഞ മാസം മുംബൈയില്‍ ആത്മഹത്യ ചെയ്ത ദാദ്ര, നഗര്‍ ഹവേലി എംപി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരോട് സഹായം ആവശ്യപ്പെട്ട് ഒന്നിലധികം കത്തുകള്‍ എഴുതിയിരുന്നുവെന്ന് കോണ്‍ഗ്രസ്.

ബിജെപി നേതാക്കളും കേന്ദ്ര ഉദ്യോഗസ്ഥരും ഉപദ്രവിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ ദെല്‍ക്കര്‍ തന്റെ ജീവനെടുത്തതെന്നും ഇത് ജനാധിപത്യത്തിന്റെ ദുരന്തമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് ആരോപിച്ചു.

By Divya