ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
2)ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം തുടങ്ങി
3)കുറ്റ്യാടിയില്‍ സിപിഎമ്മിനെതിരെ വിമതസ്ഥാനാർത്ഥി വന്നേക്കും
4)കോണ്‍ഗ്രസ് പട്ടിക നാളെ
5)വടകരയിൽ കെ കെ രമ മത്സരിച്ചാൽ മാത്രം പിന്തുണയെന്ന് യുഡിഎഫ്
6)’തൃത്താലയും കളമശ്ശേരിയും തിരിച്ച് പിടിക്കും’, പ്രതികരിച്ച് എംബി രാജേഷും പി രാജീവും
7)വിജയരാഘവന്റെ ഭാര്യയായതുകൊണ്ടല്ല സ്ഥാനാര്‍ഥിയാക്കിയതെന്ന് ആര്‍ ബിന്ദു
8)സുരേഷ് ഗോപിയും നേതൃത്വവും രണ്ടു തട്ടിൽ
9)സിപിഎം നേതാവ് ചേർത്തലയിൽ എൻഡിഎ സ്ഥാനാർത്ഥി
10)’സ്വര്‍ണക്കടത്ത് കേസില്‍ വലിയ രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം’
11)നഷ്ടപരിഹാരം; മരട് ഫ്‌ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
12)വാളയാർ വഴി തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഇ-പാസ് നിര്‍ബന്ധം
13)തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന്
14)ഇന്ത്യയിലെ വാക്‌സിന്‍ ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് ക്വാഡ് രാജ്യങ്ങൾ സാമ്പത്തിക പിന്തുണ നൽകും
15)ലോക്കര്‍ സംവിധാനം കെെകാര്യം ചെയ്യുന്നതില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അനാസ്ഥ പാടില്ല: സുപ്രീം കോടതി
16)ഇന്ധന വില ഗണ്യമായി വർദ്ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കമ്പനികള്‍
17)അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ചൈന പൂർണമായും പിന്‍മാറിയിട്ടില്ലെന്ന് അമേരിക്ക
18)ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ജേര്‍മി കോര്‍ബിന്‍
19)ഇടതുപക്ഷ സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു: ഹരീഷ് പേരടി
20)യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
https://www.youtube.com/watch?v=kybLsTpJUNA