Mon. Dec 23rd, 2024

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)സംസ്ഥാനത്ത് വാക്സീൻ ക്ഷാമം തുടരുന്നു

2)വാക്സീനില്ല പകരം സര്‍ട്ടിഫിക്കറ്റ് മാത്രം

3)ഡോളര്‍ കടത്തുകേസ്; ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യംചെയ്യാന്‍ ഇഡിയും

4)ട്വന്റി 20 യ്ക്ക് പിന്തുണയുമായി ശ്രീനിവാസൻ

5)മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിച്ചേക്കും; കെ സി ജോസഫിനെതിരേ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി

6)കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം

7)സിംഘുവില്‍ കര്‍ഷകരെ വെടിവെച്ചതായി റിപ്പോര്‍‌ട്ട്

8)വനിതാ ദിനത്തിൽ കർഷകപ്രക്ഷോഭം മഹിളാപ്രക്ഷോഭമാകും

9)നൂറ് ദിനമല്ല, നൂറ് മാസങ്ങൾ കഴിഞ്ഞാലും സമരം തുടരുമെന്ന് പ്രിയങ്ക

10)കര്‍ഷകപ്രക്ഷോഭകര്‍ ഈയാഴ്ച ബംഗാളിലേക്ക്

11)സ്ത്രീകളുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് മോദി

12)തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം

13)ഇന്ധന വില വർധനവിനെതിരെ പ്രതിപക്ഷ ബഹളം;രാജ്യസഭ നിര്‍ത്തിവച്ചു

14)ലീഗിനെതിരെ എസ്കെഎസ്എസ്എഫ്

.15)തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

16)ഡിജിറ്റൽ കറൻസിയോട് മുഖം തിരിച്ച് നിൽക്കില്ലെന്ന് നിർമ്മല സീതാരാമൻ

17) രാജകുടുംബത്തിൽ വർണ്ണ വിവേചനം, ആത്മഹത്യയ്ക്ക് വരെ ചിന്തിച്ചെന്ന് മേഗന്‍

18)റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

19)കേരളത്തിലെ സ്വർണ നിരക്ക് ഉയർന്നു

20)വിനേഷ് ഫോഗട്ട് ലോക നമ്പര്‍ 1

 

https://www.youtube.com/watch?v=cflpFeIGi-k

 

By Binsha Das

Digital Journalist at Woke Malayalam