25 C
Kochi
Thursday, December 2, 2021
Home Tags Health Ministry

Tag: Health Ministry

വിദേശ ഡോക്​ടർമാരുമായി സംസാരിക്കാം ; സംവിധാനമൊരുക്കി ആരോഗ്യമന്ത്രാലയം

ദു​ബായ്:വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രു​മാ​യി ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ സം​സാ​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി യുഎഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ദു​ബായ് വേ​ൾ​ഡ്​ ട്രേ​ഡ്​ സെൻറ​റി​ൽ ന​ട​ന്ന അ​റ​ബ്​ ഹെ​ൽ​ത്തി​ലാ​ണ്​ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച​ത്. ഐസിയു​വി​ൽ ഉ​ൾ​പ്പെ​ടെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ൻറെ പ്ര​യോ​ജ​നം ല​ഭി​ക്കും.ആ​ദ്യ​ഘ​ട്ട​ത്തി​ൽ യുഎഇ പൗ​ര​ന്മാ​ർ​ക്കാ​യി​രി​ക്കും സേ​വ​നം ല​ഭി​ക്കു​ക. 16...

കൊവിഡ് വാക്​സിൻ: സൗദിയിൽ 50 വയസിന് മുകളിലുള്ളവർക്ക്​ രണ്ടാം ഡോസ്​ ഇന്നു മുതൽ

ജിദ്ദ:50 വയസ്സോ, അതിനു മുകളിലോ പ്രായമുള്ളവർക്ക്​ ജൂൺ 24 വ്യാഴാഴ്​ച മുതൽ രണ്ടാം ഡോസ്​ കൊവിഡ് പ്രതിരോധ കുത്തിവെപ്പ്​ നൽകുന്നത്​ ആരംഭിക്കുമെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം നേരത്തെ ആദ്യ ഡോസ്​ കുത്തിവെപ്പ്​ എടുക്കാത്തവർക്ക്​ ആദ്യ ഡോസ്​ നൽകുന്നത്​ തുടരും.വാക്​സിൻ ലഭ്യതക്ക്​ അനുസൃതമായി മറ്റ്​ പ്രായക്കാർക്കും...

ആ​റു​ മാ​സം പി​ന്നി​ട്ട്​ വാ​ക്​​സി​നേ​ഷ​ൻ​ കാ​മ്പ​യി​ൻ

മ​നാ​മ:ബ​ഹ്​​റൈ​നി​ൽ ദേ​ശീ​യ കൊവിഡ് പ്ര​തി​രോ​ധ വാ​ക്​​സി​നേ​ഷ​ൻ​ കാ​മ്പ​യി​ൻ ആ​റ്​ മാ​സം പൂ​ർ​ത്തീ​ക​രി​ച്ച്​ മു​ന്നോ​ട്ട്. എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കി കൊവിഡിൽനിന്ന് രാ​ജ്യ​ത്തെ മു​ക്​​ത​മാ​ക്കാ​ൻ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ആ​റ്​ മാ​സം പി​ന്നി​ട്ട​ത്. ഇ​തു​വ​രെ 20 ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​ൻ രാ​ജ്യ​ത്ത്​ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ 69.4 ശ​ത​മാ​നം...

രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി:ഇന്ത്യയിലെ 90 ശതമാനം പ്രദേശങ്ങളിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഇന്ന് മുതല്‍ 10 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു....
covid quarantine new guidelines

ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ് 

 തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീൻ/ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.രോഗസാധ്യത കൂടുതലുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ...
vaccines to be available for all above 18 from may 1

രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതൽ  വാക്‌സിന്‍; പൊതുവിപണിയിൽ ലഭ്യമാക്കും

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 1 മുതൽ പതിനെട്ടു വയസുകഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 45 വയസിനു മുകളിലുള്ളവർക്കു മാത്രമായിരുന്നു വാക്‌സിൻ ലഭ്യമായിരുന്നത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.നിലവിൽ പല സംസ്ഥാനങ്ങളിലും വാക്‌സിൻ ലഭ്യതയ്ക്ക് കുറവുകൾ ഉണ്ടെങ്കിലും രാജ്യത്തിന്...
kerala restricts public gatherings and entry in shopping malls

കേരളത്തിൽ പൊതുപരിപാടികൾക്ക് 100 പേർ മാത്രം, മാളുകളിൽ നിയന്ത്രണം, മാസ് ടെസ്റ്റിംഗ്

തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണം വരുന്നു. പരമാവധി 50 മുതൽ 100 പേർ വരെ മാത്രമേ ഇനി പൊതുപരിപാടികളിൽ പങ്കെടുക്കാവൂ. ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവരോ, വാക്സീൻ രണ്ട് ഡോസും എടുത്തവരോ മാത്രമേ ഇനി...

വാക്സിനെടുക്കാത്ത വയോധികന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)സംസ്ഥാനത്ത് വാക്സീൻ ക്ഷാമം തുടരുന്നു2)വാക്സീനില്ല പകരം സര്‍ട്ടിഫിക്കറ്റ് മാത്രം3)ഡോളര്‍ കടത്തുകേസ്; ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യംചെയ്യാന്‍ ഇഡിയും4)ട്വന്റി 20 യ്ക്ക് പിന്തുണയുമായി ശ്രീനിവാസൻ5)മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിച്ചേക്കും; കെ സി ജോസഫിനെതിരേ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി6)കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം7)സിംഘുവില്‍ കര്‍ഷകരെ വെടിവെച്ചതായി റിപ്പോര്‍‌ട്ട്8)വനിതാ ദിനത്തിൽ കർഷകപ്രക്ഷോഭം...

സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്കരണ സമരം തുടങ്ങി

 തിരുവനന്തപുരം:ശമ്പള പരിഷ്കരണത്തിലെ അപാകത ആരോപിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരത്തിലേക്ക് നീങ്ങുകയാണ് ഡോക്ടര്‍മാര്‍. പേവാര്‍ഡ്, മെഡിക്കല്‍ ബോർഡ് ഡ്യൂട്ടി, കൊവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുമെന്ന് സമര നേതൃത്വം അറിയിച്ചു. പതിനേഴാം തീയതി ഒപിയും മുൻകൂട്ടി...
Covid Test

ആലപ്പുഴയിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

തിരുവനന്തപുരം:ആലപ്പുഴയിലെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചു. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം നിർദേശം നല്‍കി. ഇതോടൊപ്പം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി.ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്കുള്ള...