പത്തനംതിട്ട ജില്ലയെ ‘ശബരിമല’ ജില്ലയാക്കുമെന്ന് ബിജെപി

പത്തനംതിട്ട ജില്ലയെ ‘ശബരിമല’ ജില്ലയാക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലയുടെ പേര് ‘ശബരിമല’ ജില്ലയെന്നാക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രിക. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കും. മദ്രസാ വിദ്യാഭ്യാസ മാതൃകയിൽ ഹിന്ദു മതപഠനത്തിന് സർക്കാർ സഹായം നൽകുമെന്നും പ്രകടന പത്രികയില്‍ പറയുന്നു

0
26
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)മുഖ്യമന്ത്രി കൊവിഡ് വാക്സീന്‍ സ്വീകരിച്ചു; ‘ആരും അറച്ചു നില്‍ക്കേണ്ട’

2)രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നു

3)പരിഹസിച്ചവരോട് സഹതാപം മാത്രമെന്ന് കെ കെ ശൈലജ

4)വാക്സിൻ കുത്തിവെപ്പ് വീട്ടിൽ നിന്നെടുത്ത് കർണാടക മന്ത്രി; ആരോഗ്യമന്ത്രാലയം വിശദീകരണം തേടി

5)രഞ്ജിത്ത് പിന്മാറി, കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത

6) കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് തോമസ് ഐസക്

7)ജമീലയുടെ സ്ഥാനാർത്ഥിത്വം കള്ളവാർത്തകൾ: മന്ത്രി എ. കെ ബാലൻ

8)യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക്

9) പത്തനംതിട്ട ജില്ലയെ ‘ശബരിമല’ ജില്ലയാക്കും: ബിജെപി പ്രകടന പത്രിക

10)ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല; കെപിസിസി ആസ്ഥാനത്ത് ഉള്‍പ്പെടെ പോസ്റ്ററുകള്‍

11)എളങ്കുളത്തെ അപകട വളവില്‍ വീണ്ടും വാഹനാപകടം

12)ഒരു രാജ്യം ഒരു മിനിമം കൂലി; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

13)സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമല്ല : സുപ്രിംകോടതി

14)ഡല്‍ഹി മുനിസിപ്പല്‍ ഉപതിരഞ്ഞെടുപ്പ്; അഞ്ചില്‍ നാല് സീറ്റും നേടി എ.എ.പി; ബിജെപിക്ക് പൂജ്യം

15)കോൺഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ലെന്ന് ഡിഎംകെ

16)സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്

17) തിയേറ്ററുകള്‍ അടച്ചിടുമെന്ന്‌ ഉടമകള്‍

18)വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസിന് മലയാളി മേധാവി

19)ഫിലിം സൊസൈറ്റികൾ മേളയ്ക്ക് നൽകുന്നത് മികച്ച പിന്തുണയെന്ന് ഓപ്പൺ ഫോറം

20)താണ്ഡവ് വെബ് സീരീസ് സംപ്രേഷണം; മാപ്പ് പറഞ്ഞ് ആമസോണ്‍ പ്രൈം

Advertisement