25 C
Kochi
Saturday, July 24, 2021
Home Tags K Surendran

Tag: K Surendran

ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെ; സുരേന്ദ്രനെ വെട്ടിലാക്കി പുതിയ ശബ്ദരേഖ

കോഴിക്കോട്:എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്. ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത്.സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷറര്‍...

സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്

വയനാട്:തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോജിനാണ് അന്വേഷണ ചുമതല. സുരേന്ദ്രന്‍ ഒന്നാംപ്രതിയും ജാനു രണ്ടാംപ്രതിയുമാണ്. കേസില്‍ ജെആർപി ട്രഷറർ പ്രസീദ അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.ജാനുവിനെ എൻഡിഎയിലേക്ക്...

വരിവരിയായ് വിവാദങ്ങള്‍: ബിജെപി-ആർഎസ്എസ് നേതൃയോഗം കൊച്ചിയില്‍

കൊച്ചി:ബിജെപി - ആർഎസ്എസ് നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. കൊടകര കള്ളപ്പണക്കേസും ബിജെപിയിലെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. നേരത്തെ കൊച്ചിയിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ വിമർശനം ഉയർന്നിരുന്നു. വിവാദങ്ങൾ വരിവരിയായി ബിജെപിയെ തുറിച്ച് നോക്കുമ്പോഴാണ് നിർണായക നേതൃയോഗം കൊച്ചിയിൽ ചേരുന്നത്.നിലവിലെ പ്രശ്നങ്ങളിൽ...

സി കെ ജാനുവിന് കോഴ നൽകി; കെ സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി

കൽപ്പറ്റ:സി കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി കെ നവാസ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.ബി ജെ പി സ്ഥാനാർത്ഥിയാകാൻ 50 ലക്ഷം രൂപ കോഴ...

സംസ്ഥാന ബിജെപിയില്‍ പോര് മുറുകുന്നു

തിരുവനന്തപുരം:സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കൊടകര കുഴല്‍പ്പണക്കേസും സികെ ജാനു – കെ സുന്ദര വിവാദങ്ങളും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിഷമത്തിലാക്കിയതിന് പിന്നാലെ സിവി ആനന്ദബോസ് റിപ്പോര്‍ട്ട് കൂടി വന്നതോടെ സംസ്ഥാന നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. കെ സുരേന്ദ്രന്‍ – വി മുരളീധരന്‍...

അന്നും ഞാൻ വീട്ടിൽ കിടന്ന് ഉറങ്ങി’; ചിരിച്ച്, മുഖമടച്ച് എഎന്‍രാധാകൃഷ്ണന് മറുപടി

തിരുവനന്തപുരം:ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍റെ ഭീഷണി  ഇപ്പോള്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന് നേതൃത്വം നല്‍കുന്നവരെ കുടുക്കും  എന്നാണ് എഎന്‍ രാധാകൃഷ്ണന്റെ സന്ദേശം. അന്വേഷണത്തില്‍ താന്‍ ഇടപെട്ടെന്ന് ഇതുവരെ ആക്ഷേപം ഉണ്ടായിട്ടില്ല. സംരക്ഷണമൊന്നും ഇല്ലാത്ത കാലവും കടന്നാണ് താന്‍ വന്നതെന്ന് പിണറായി വിജയന്‍...

കെ സുരേന്ദ്രന്‍ മടങ്ങുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ പൂര്‍ണ പിന്തുണ ഉറപ്പാകാതെ

തിരുവനന്തപുരം:വിവാദങ്ങളില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനാകാതെ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഒടുവില്‍ പുറത്തുവന്ന പ്രസീതയുടെ ശബ്ദരേഖയില്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോഴായിരുന്നു കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്.നാല് ദിവസം ഡല്‍ഹിയില്‍ തമ്പടിച്ച കെ സുരേന്ദ്രന്‍...

സുരേന്ദ്രനില്ലാതെ ബിജെപി ഭാരവാഹി യോഗം

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇല്ലാതെ ബിജപി ഭാരവാഹി യോഗം വിളിച്ചതില്‍ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം. ഗൂഗിള്‍ മീറ്റ് വഴിയാണ് ഭാരവാഹിയോഗം വിളിച്ചത്. എന്നാല്‍ എവിടെ നിന്ന് വേണമെങ്കിലും കെ സുരേന്ദ്രന് യോഗത്തില്‍ പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തില്‍ യോഗം ചേര്‍ന്നതാണ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. അതൃപ്തരായ രണ്ട് ജനറല്‍സെക്രട്ടറിമാര്‍...
K sundara K Surendran

സുന്ദരയോട് പറഞ്ഞത് 15,000 രൂപയുടെ ഫോണെന്ന്, നല്‍കിയത് 8000 രൂപയുടേത്; കബളിപ്പിച്ചെന്ന് സൂചന

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണവും ഫോണും നല്‍കിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ കെ സുന്ദരയെ കബളിപ്പിച്ചതായി സൂചന. 15,000 രൂപയുടെ ഫോണാണ് എന്ന് പറഞ്ഞ് ബിജെപിക്കാര്‍ 8000 രൂപയുടെ ഫോണാണ് സുന്ദരയ്ക്ക് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.ബിജെപിക്കാര്‍ നല്‍കിയ ഫോണ്‍ കഴിഞ്ഞ ദിവസം സുന്ദരയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു....
K Surendran

‘കൃഷ്ണദാസ് ഇതൊന്നും അറിയരുത്, ബാഗില്‍ എല്ലാം റെഡിയാണ്‌’; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍...