ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)മന്ത്രിമാര്‍ കൊവിഡ് വാക്സിൻ സ്വീകരിച്ചു
2)കൊല്ലത്ത് സിപിഎം സാധ്യത പട്ടികയായി, മുകേഷും എം നൗഷാദും വീണ്ടും മത്സരിക്കും
.3)ഷാഫിക്കെതിരെ വിമതനീക്കം; എവി ഗോപിനാഥ് മത്സരിക്കും
4)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
5)മത്സ്യബന്ധന വിവാദത്തിൽ ചെന്നിത്തലയെ വെല്ലുവിളിച്ച് മേഴ്സിക്കുട്ടിയമ്മ
6)കെ മുരളീധരന്‍ എംപിക്ക് ഇളവ് നല്‍കി കോണ്‍ഗ്രസ് നേതൃത്വം
7)ആര്‍എസ്എസ്- സിപിഎം സംഘര്‍ഷങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍
8)കൊവിഡിനെ പേടിയില്ല; വാക്സിൻ വേണ്ടെന്ന് കർഷകർ
9)2021-ഓടെ കൊവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം
10)ബിജെപി എംപി നന്ദ്കുമാര്‍ സിങ് ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു
11)ഹരിയാന പൊലീസിൽ നിന്നും തനിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നു:നോദ്ദീപ് കൗർ
12)പശ്ചിമബംഗാൾ കോൺഗ്രസിൽ പൊട്ടിത്തെറി
13)ട്വിറ്റര്‍ ഹാഷ്ടാഗുകളെ രാഷ്ട്രീയ പരസ്യമായി കണക്കാക്കണം
14)ബിജെപിയെ ഏതുവിധേനയും തടയുകയാണ് ലക്ഷ്യമെന്ന് തേജസ്വി
15)കർഷക സമരത്തിന് ഐക്യദാർഢ്യം: പാൽ വിതരണം നിർത്തി യുപിയിലെ ക്ഷീരകർഷകർ
16)ഹാഥ്‌റസില്‍ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊന്നു
17)ടിആര്‍പി തട്ടിപ്പുകേസ്: ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയ്ക്ക് ജാമ്യം
18)സ്വർണവിലയിൽ കുത്തനെ ഇടിവ്: പവന്റെ വില 33,680 രൂപയായി
19)ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ
20)ബാര്‍സലോണ ക്ലബ്ബില്‍ പൊലീസ് റെയ്ഡും കൂട്ട അറസ്റ്റും
https://www.youtube.com/watch?v=2fkcrAmaQfw