25 C
Kochi
Tuesday, September 21, 2021
Home Tags WHO

Tag: WHO

‘ഞങ്ങള്‍ക്ക് വാക്സിന്‍ നല്‍കൂ’: ദരിദ്ര രാജ്യങ്ങള്‍ക്കായി ലോകാരോഗ്യ സംഘടനയുടെ അപേക്ഷ

ന്യൂയോർക്ക്:ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ താരതമ്യേന അപകട സാധ്യതയില്ലാത്ത യുവാക്കള്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്. പക്ഷേ ദരിദ്ര രാജ്യങ്ങള്‍ക്ക് ക്രൂരമായി വാക്സിന്‍ നിഷേധിക്കപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുകയാണ്. ആഫ്രിക്കയിൽ വൈറസ് വ്യാപനവും മരണവും കഴിഞ്ഞ ആഴ്ചയില്‍ 40...

കു​വൈ​ത്തി​ൻ്റെ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തെ പ്ര​കീ​ർ​ത്തി​ച്ച്​ ഡ​ബ്ല്യൂഎ​ച്ച് ഒ

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൻറെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ​യും കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യും പ്ര​കീ​ർ​ത്തി​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഉ​യ​ർ​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും കാ​ര്യ​​ക്ഷ​മ​ത​യോ​ടെ​യും പ്ര​ഫ​ഷ​ന​ൽ മി​ക​വോ​ടെ​യു​മാ​ണ്​ കു​വൈ​ത്തി​ലെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കു​വൈ​ത്തി​ലെ പ്ര​തി​നി​ധി ഡോ ​അ​സ​ദ്​ ഹ​ഫീ​സ്​ പ​റ​ഞ്ഞു.കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ്​ അ​ദ്ദേ​ഹം...

അന്താരാഷ്ട്ര അംഗീകാരം; കൊവാക്‌സിൻ്റെ അപേക്ഷ ഇന്ന് ലോകാരോഗ്യ സംഘടന പരിഗണിക്കും

ന്യൂഡൽഹി:അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള ഭാരത് ബയോടെക്ക് കൊവാക്‌സിന്റെ അപേക്ഷ ലോകാരോഗ്യസംഘടന ഇന്ന് പരിഗണിക്കും. പ്രാഥമിക നടപടികള്‍ മാത്രമാകും ഇന്ന് നടക്കുക. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 77.8% ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞ കൊവാക്‌സിന് ഡിസിജിഐ അംഗീകാരം ഉടന്‍ നല്‍കും.അതേസമയം ഡെല്‍റ്റ പ്ലസ് ആശങ്കയുണ്ടാക്കുന്ന വകഭേദമല്ലായെന്ന മുന്‍നിലപാട് കേന്ദ്ര ആരോഗ്യ...

കൊവിഡിന്‍റെ പുതിയ വ​കഭേദം ‘ലാംഡ’ 29 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന

ജെനീവ:ലോകത്ത്​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ലാംഡ വകഭേദം 29 രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​തതായാണ്​ വിവരം. തെക്കേ അമേരിക്കയിലാണ്​ ലാംഡ വകഭേദം ആദ്യം കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.പെറുവിലാണ്​ ആദ്യം ലാംഡ വകഭേദം കണ്ടെത്തിയത്​. ഉയർന്ന വ്യാപന സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ...

ചൈനയുടെ രണ്ടാം കൊവിഡ്​ വാക്​സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ബെയ്​ജിങ്​:കൊവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്​സിന്​ കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങൾക്ക്​ മുമ്പ്​ 'അനുമതി നൽകിയ സിനോഫാ'മി​ൻറെ പിൻഗാമിയായി എത്തിയ 'സിനോവാകി'​നാണ്​ അനുമതി. നിരവധി രാജ്യങ്ങൾ ഈ മരുന്ന്​ നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്​.സുരക്ഷയിലും നിർമാണത്തിലും ഫലപ്രാപ്​തിയിലും രാജ്യാന്തര മാനദണ്​ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ അംഗീകാരം നൽകിയ ലോകാരോഗ്യ...
'Called to get acquainted, not threatened' Lakshadweep Police

 ‘വിളിച്ചത് പരിചയപ്പെടാൻ, ഭീഷണിപ്പെടുത്തിയില്ല’; തടിയൂരി ലക്ഷദ്വീപ് പൊലീസ്

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 'വിളിച്ചത് പരിചയപ്പെടാൻ, ഭീഷണിപ്പെടുത്തിയില്ല', ഫസീലയുടെ വെളിപ്പെടുത്തലിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പൊലീസ്2 ജീവനക്കാരെ തടഞ്ഞ് ഡിവൈഎഫ്ഐ, പ്രതിഷേധത്തിന് കോൺഗ്രസും, കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നിർത്തിവെച്ചു3 വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമണം; സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്4 നെടുങ്കണ്ടം കസ്റ്റഡി മരണം:...

വാക്‌സീന്‍ കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളെ ബാധിച്ചു: ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി:കൊവിഡ് വാക്‌സീന്‍ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. വാക്‌സീനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കുന്ന രാജ്യങ്ങളാണ് പ്രതിസന്ധിയിലായത്.അസ്ട്രാസെനകയുടെ കൊവി ഷീല്‍ഡ്, പുറത്തിറങ്ങാനിരിക്കുന്ന നൊവാക്‌സ് വാക്‌സീനുകളെ ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയാണ് പ്രതിസന്ധിയിലായതെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ...

ഇന്ത്യയിൽ ആശങ്ക; എത്രയും വേഗം വാക്സീന്‍ എടുക്കണം: ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി:ഇന്ത്യയില്‍ കൊവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്സീന്‍ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തെക്കു കിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടർ ഡോ...

ഇന്ത്യയിലെ കൊവിഡ്​ സാഹചര്യം ആശങ്കപ്പെടുത്തുന്നു -ലോകാരോഗ്യ സംഘടന

ജനീവ:ഇന്ത്യയിലെ കൊവിഡ്​ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന്​ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ്​ അദാനോം ഗെബ്രിയേസസ്​​. നിരവധി സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണവും മരണങ്ങളും ആശങ്കയുണ്ടാക്കുന്നതാണെന്ന്​ അ​ദ്ദേഹം പറഞ്ഞു.ആദ്യ വർഷത്തേക്കാളും ഗുരുതരമായിരിക്കും മഹാമാരിയുടെ രണ്ടാം വർഷം. ഇന്ത്യയിലേക്ക്​ നിരവധി ഓക്​സിജൻ കോൺസെൻട്രേറ്ററുകൾ, മാസ്​ക്​, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നൽകിയെന്നും അദ്ദേഹം...

ഇന്ത്യയിലെ വകഭേദത്തിന് വാക്സീനുകൾ ഫലപ്രദമാണോ എന്ന് ഉറപ്പില്ല: ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി:ഇന്ത്യയിൽ കൂടുതലായി കണ്ടെത്തിയ കൊവിഡ് വൈറസ് വകഭേദം മാരകമാണെന്നും കൂടുതൽ വ്യാപിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വാക്സീനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോ‍ട്ടിൽ പറയുന്നു.ഒക്ടോബറിൽ ഇന്ത്യയിലാണ് ബി 1.617 വകഭേദം കണ്ടെത്തിയത്. വളരെ പെട്ടന്ന് വ്യാപിക്കുകയും ആന്റിബോഡിയെ നശിപ്പിക്കുകയും ചെയ്യുന്നതാണ്...