Sat. Dec 28th, 2024

Month: February 2021

സിപിഎമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിലെ സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പരിഗണിക്കുന്ന സിപിഐഎമ്മിൻ്റെ…

മികവുകളിൽ ലോകോത്തര നേട്ടവുമായി യുഎഇ

അബുദാബി: ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, ഉന്നത വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, നയതന്ത്ര രംഗങ്ങളിലെ മികവിൽ യുഎഇയ്ക്ക് ലോകോത്തര നേട്ടം.  ആഗോള സോഫ്റ്റ് പവർ ഇൻഡെക്സിൽ മേഖലയിൽ ഒന്നാമതും…

തല മുണ്ഡനം ചെയ്ത് പ്രതിഷേധവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്…

സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16…

ജമാൽ ഖശോ​ഗി വധത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് യുഎസ് ഇന്റലിജൻസ്

സൗദി: മാധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖശോജിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ…

Assembly election on April 6th

പത്രങ്ങളിലൂടെ: കേരളം ഏപ്രിൽ 6ന് ബൂത്തിലേക്ക്; ഗോദയിൽ നേതാക്കൾ

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു https://www.youtube.com/watch?v=BuRHi4DLGdE

പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി നി​രോ​ധ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ഒമാൻ പരിസ്ഥിതി അതോറിറ്റി

മ​സ്ക​റ്റ്: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ളു​ടെ നി​രോ​ധ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി മു​ന്നോ​ട്ട്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ട്ടി കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ൾ…

കര്‍ഷക സമരം: കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. കര്‍ഷകരുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കാര്‍ഷിക…

സൗദി അറേബ്യയില്‍ വ്യോമാക്രമണം ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ഹൂതികള്‍ അയച്ച ഡ്രോണുകളിലൊന്ന് അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലെ സാധാരണക്കാരെയും സിവിലിയന്‍…

ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്​ഞയെ യുഎൻ അസിസ്​റ്റൻറായി നിയമിച്ച്​ ഗു​ട്ടെറസ്​

യുനൈറ്റഡ്​ നാഷൻസ്​: പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്​ഞ ലിജിയ നൊറോൻഹയെ യുനൈറ്റഡ്​ നാഷൻസ്​ എൻവയൺമെൻറ്​ പ്രോഗ്രാമി​ൻ്റെ (യുഎൻഇപി) അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ, ന്യൂയോർക്​ ഓഫിസ്​ മേധാവി എന്നീ…