Fri. Nov 29th, 2024

Month: February 2021

സി ഡിറ്റിൽ സ്ഥിരപ്പെടുത്തൽ വിവാദം‍; ഇടത് അനുഭാവികൾക്കായി ലിസ്റ്റ് വൈകിപ്പിച്ചെന്ന് ആരോപണം

തിരുവനന്തപുരം: സി ഡിറ്റില്‍ സ്ഥിരപ്പെടുത്തിയ 114 പേരില്‍ പലര്‍ക്കുമായി ചട്ടങ്ങള്‍ മറികടന്നെന്ന് ആക്ഷേപം. ഇളവുകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ സി ഡിറ്റ് റജിസ്ട്രാര്‍ സര്‍ക്കാരിന് അയച്ച കത്ത്…

കുവൈത്തില്‍ നാല് ദിവസത്തെ പൊതു അവധി

കുവൈറ്റ്സിറ്റി: കുവൈറ്റില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്‍ച വരെയായിരിക്കും അവധി. മന്ത്രാലയങ്ങളും സര്‍ക്കാര്‍…

അനിശ്ചിതകാലം തടവിലിടാൻ സൂ ചിക്കെതിരെ പുതിയ കേസ്

യാങ്കൂൺ: മ്യാൻമറിലെ പുറത്താക്കപ്പെട്ട ജനകീയ നേതാവ് ഓങ് സാൻ സൂ ചിക്കെതിരെ പട്ടാള ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു ദുരന്തനിവാരണ നിയമം അനുസരിച്ച് പുതിയ കേസെടുത്തു. 3…

സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലെന്ന് പൊലീസ്; കെട്ടുകഥയെന്ന് സംഘടന

ലഖ്നൗ: സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയെന്ന പൊലീസ് വാദം തള്ളി സംഘടനയുടെ വാർത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്‍റെ കെട്ടുകഥയെന്നാണ് പോപ്പുലർഫ്രണ്ടിന്‍റെ പ്രതികരണം.  ഇരുവരും സംഘടന…

ഭരണപ്രതിസന്ധിക്കിടെ പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി; തെലങ്കാന ഗവര്‍ണര്‍ക്ക് താത്കാലിക ചുമതല

മാഹി: പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനാണ് താത്കാലിക ചുമതല.രാഷ്ട്രപതി ഭവന്റേതാണ് നടപടി. തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ മുന്‍…

ടൂള്‍ കിറ്റ് കേസിൽ അറസ്റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്‍റെ ഹര്‍ജിയിൽ ഇന്ന് വിധി

മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹര്‍ജിയിൽ ബോംബേ ഹൈക്കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍…

കോടതിയെ വിമർശിച്ചതിന് സർദേശായിക്കെതിരെ കേസ്

ന്യൂഡൽഹി: കോടതിയെ വിമർശിച്ചുള്ള ട്വീറ്റുകളുടെ പേരിൽ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. ആസ്ത ഖുറാന എന്നയാളുടെ…

മുഖ്യമന്ത്രിയോട് സമരക്കാർ; ചർച്ചയ്ക്ക് വിളിക്കാൻ കാല് പിടിക്കണോ? പൊതുതാല്പര്യ ഹ‍ർജിയുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയ മുഖ്യമന്ത്രി, സ‍ർക്കാർ ചർച്ചക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ഒട്ടും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് ഉദ്യോഗാർത്ഥികൾ. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരാവാദി…

Saudi forces intercept another drone attack targeting its Abha airport

ഗൾഫ് വാർത്തകൾ: സൗദിയിൽ വിമാനത്താവളം ലക്ഷ്യമിട്ട വ്യോമാക്രമണ ശ്രമം പരാജയപ്പെട്ടു

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: വിദേശ കമ്പനികളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റാന്‍ ദുബായ്ക്കുമേൽ സമ്മര്‍ദ്ദം സൗദിയില്‍ വിമാനത്താവളം ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണ ശ്രമം പരാജയപ്പെട്ടു കൊവി​ഡ്​…

Coronavirus Kerala and Maharshtra constitutes 72% of active cases

ഇന്ത്യയിൽ ഭൂരിഭാഗം പേരും കൊവിഡ് രോഗികളായേക്കാമെന്ന് മുന്നറിയിപ്പുമായി കേന്ദ്രം

  ഡൽഹി: കൊറോണ വൈറസിന്‍റെ മൂന്ന് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊറോണ വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദം 187 പേരിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം 4 പേരിലും…