Mon. Nov 25th, 2024

Month: February 2021

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉൾപ്പെടെയുള്ളവർക്ക് വിമര്‍ശനവുമായി തപ്‌സി പന്നു

മുംബൈ: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി നടി തപ്‌സി പന്നു. പ്രൊപ്പഗാണ്ട അധ്യാപകനാകരുത് എന്ന് തപ്‌സി ട്വിറ്ററിലൂടെ…

പ്ര​കൃ​തി വാ​ത​ക ശൃം​ഖ​ല​യു​ടെ 200 കി​ലോ​മീ​റ്റ​ര്‍ വി​പു​ലീ​ക​ര​ണം പൂ​ര്‍ത്തി​യാ​ക്കി സേ​വ

ഷാ​ര്‍ജ: ഷാ​ര്‍ജ ഇ​ല​ക്ട്രിസി​റ്റി, വാ​ട്ട​ര്‍ ആ​ന്‍ഡ് ഗ്യാ​സ് അ​തോ​റി​റ്റി (സേ​വ) അ​ല്‍ സു​യൂ​ഹി​ലെ ഒ​ന്‍പ​ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​കൃ​തി വാ​ത​ക ശൃം​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണം പൂ​ര്‍ത്തി​യാ​ക്കി. ഈ ​മേ​ഖ​ല​ക്ക് 200…

സുരേന്ദ്രൻ നയിക്കുന്ന യാത്രക്കെതിരെ പരാതിയുമായി എൻഡിഎ ഘടകകക്ഷികൾ

തിരുവനന്തപുരം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുമായി ബന്ധപ്പെട്ട് പരാതിയുമായി എൻഡിഎ ഘടക കക്ഷികൾ രംഗത്ത്. ബിജെപി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം…

കോവിഷീൽഡ് വാക്സീൻ ഉൽപാദനം താൽക്കാലികമായി നിർത്തി വെച്ചു

ന്യൂഡൽഹി: സർക്കാരിൽ നിന്ന് പുതിയ ഓർഡർ കിട്ടാത്തതിനാൽ കോവിഷീൽഡ് ഉൽപാദനം സീറം ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി നിർത്തിവച്ചു. 5 കോടിയിലേറെ ഡോസ് വാക്സീൻ സീറം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. സീറവുമായുള്ള…

കുവൈത്തിലെത്തുന്നവർക്ക്​ ഒരാഴ്​ച ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ വേണം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം തൽക്കാലം അടച്ചിടേണ്ടെന്ന്​ മന്ത്രിസഭ തീരുമാനം. അതേസമയം, കൊവിഡ്​ വ്യാപിക്കുന്ന സാഹചര്യത്തിൽ വളരെ അത്യാവശ്യത്തിനല്ലാതെ യാത്ര നടത്തരുതെന്ന്​ സ്വദേശികളോടും വിദേശികളോടും അധികൃതർ…

ടെക്നോസിറ്റിയില്‍ 1500 കോടി രൂപയുടെ വരെ നിക്ഷേപത്തിന് ടാറ്റ കൺസൾട്ടൻസിക്ക് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിയില്‍ 1200 മുതല്‍ 1500 കോടി രൂപ വരെ മുതല്‍മുടക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ധാരണാ പത്രം ഒപ്പിടാന്‍…

ദുൽഖറിന് നായിക ഡയാന പെന്റി; പോലീസ് റോളിൽ റോഷൻ ആൻഡ്രൂസിനൊപ്പം

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും…

ലീഡെടുത്ത ശേഷം മൽസരം കൈവിട്ട് ബ്ലാസ്റ്റേഴ്സ്; മുംബൈയോടും തോൽവി

ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് 2–1ന് പരാജയപ്പെട്ടു. വിസെന്റെ  ഗോമസിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. രണ്ടാം പകുതി ആരംഭിച്ച്…

സൂ ചിക്കെതിരെ കള്ളക്കടത്ത് കേസും; കണ്ടെടുത്തത് 6 വിദേശനിർമിത വാക്കിടോക്കികൾ

യാങ്കൂൺ: മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട ഭരണാധികാരിയും നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേതാവുമായ ഓങ് സാൻ സൂ ചിക്കെതിരെ വിദേശത്തുനിന്ന് അനധികൃതമായി വാർത്താവിനിമയ ഉപകരണങ്ങൾ…

ഇന്ത്യന്‍ നിര്‍മിത വാക്സിന് അംഗീകാരം നല്‍കി യുഎഇയും

ദുബൈ: ഇന്ത്യന്‍ നിര്‍മിത ആസ്ട്രസെനിക കൊവിഡ് വാക്സിന് ദുബൈയില്‍ അംഗീകാരം. ഇതോടെ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അംഗീകാരത്തോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇനി ഇന്ത്യന്‍ നിര്‍മിത വാക്സിനും ലഭ്യമാവുമെന്ന്…