Thu. Dec 19th, 2024

Day: February 23, 2021

അർബുദ രോഗത്തെ അതിജീവിച്ച ഹെയ്‍ലി ബഹിരാകാശത്തേക്ക്

ഫ്ലോറിഡാ: അർബുദരോഗത്തിൻ്റെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29  വയസ്സുകാരി ഹെയ്‍ലി അർസിനാക്സ്  ഈ വർഷാവസാനം ഫ്ലോറിഡായിൽ നിന്നും വിക്ഷേപിക്കുന്ന ഫാൽക്കൻ 9 എന്ന റോക്കറ്റിൽ ബഹിരാകാശത്തേക്ക്…

കത്വ ഫണ്ട് വിവാദം; സുബൈറിൻ്റെ രാജി യഥാർത്ഥ പ്രതികളെ രക്ഷിക്കാനെന്ന് ഐഎൻഎൽ

കോഴിക്കോട്: കത്വ ഫണ്ട് വിഷയത്തിൽ യൂത്ത് ലീ​ഗിനെതിരെ വീണ്ടും ആരോപണവുമായി ഐഎൻഎൽ. യൂത്ത് ലീഗ് നേതാക്കൾ പുറത്ത് വിട്ട കണക്ക് തെറ്റാണെന്ന് ഐഎൻഎൽ ആരോപിച്ചു. ഫണ്ടായി 69,51,155…

ഖത്തറിൽ ഈ വർഷം പ്രവാസി സംഖ്യ കൂടും; ഭൂവിപണിയിലും ടൂറിസത്തിലും മുന്നേറ്റം

ദോഹ: ഈ വർഷം രണ്ടാം പകുതിയോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ വീണ്ടും ഉയരുമെന്ന് റിപ്പോർട്ട്. പ്രവാസികളുടെ എണ്ണത്തിലെ വർദ്ധന റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഗുണം ചെയ്യും. ജനസംഖ്യാ…

ഓസ്ട്രേലിയന്‍ താരങ്ങളെ ഐപിഎല്‍ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

മുംബൈ: ഐപിഎല്ലിനിടെ ഓസീസ് താരങ്ങളെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നൽകി. ബെറ്റിംഗ്, ഭക്ഷണം, മദ്യം, പുകയില ഉൽപന്നങ്ങൾ…

ചാമ്പ്യൻസ് ലീഗില്‍ അത്‌ലറ്റിക്കോ-ചെല്‍സി സൂപ്പര്‍പോര്, ബയേണും കളത്തിലിറങ്ങും

ബുക്കാറെസ്റ്റ്: യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കും ചെൽസിയും ഇന്നിറങ്ങും. രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. കിരീടം നിലനിർത്താൻ പൊരുതുന്ന ബയേൺ മ്യൂണിക്കിൻ്റെ…

adivasis were never hindus says Jharkhand CM

‘ആദിവാസികൾ ഒരിക്കലും ഹിന്ദുക്കളല്ല’

  റാഞ്ചി: ആദിവാസികൾ ഒരിക്കലും ഹിന്ദുക്ക​ളല്ലെന്നും ഇനിയൊട്ട്​ ആകാൻ സാധിക്കില്ലെന്നും ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ്​ യൂനിവേഴ്​സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. ഇവർക്കായി പ്രത്യേക…

കാ​ലി​യാ​യു​ള്ള വി​ദേ​ശ ട്ര​ക്കു​ക​ൾ​ക്ക്​ ഒ​ക്​​ടോ​ബ​ർ 19നു​ശേ​ഷം പ്രവേശന വിലക്ക് ഏർപ്പെടുത്തി

മസ്കറ്റ്: കാലിയായിവരുന്ന വിദേശ ര​ജി​സ്​​ട്രേ​ഷ​നു​ള്ള ട്ര​ക്കു​ക​ളടക്കം വാ​ഹ​ന​ങ്ങ​ളു​ടെ ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തിന് ഒക്ടോബർ 19നു​ശേ​ഷം പൂ​ർ​ണ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ഗ​​താ​ഗ​ത-​വാ​ർ​ത്താ​വി​നി​മ​യ-​വി​വ​ര സാങ്കേതികമ​ന്ത്രാ​ല​യം അ​റിയിച്ചു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന…

quary blast in Karnataka six dead, one seriously injured

കര്‍ണാടകയിൽ വീണ്ടും ക്വാറിയില്‍ സ്ഫോടനം; ആറു മരണം

  ചിക്കബല്ലാപുര: കര്‍ണാടക ചിക്കബല്ലാപുരയിലെ ക്വാറിയില്‍ ജലാറ്റിന്‍ സ്റ്റിക് പൊട്ടിത്തെറിച്ച്‌ ആറു പേര്‍ മരിച്ചു. സ്വകാര്യവ്യക്തിയുടെ ക്വാറിയില്‍ ഇന്നലെ അര്‍ധരാത്രിയാണ്‌ പൊട്ടിത്തെറി ഉണ്ടായത്‌. അപകടത്തില്‍ ഒരാള്‍ക്ക്‌ ഗുരുതരമായി…

നികുതി റി​ട്ടേൺ പ്രോസിക്യൂട്ടർക്ക് നൽകണമെന്ന് ട്രംപിനോട് സുപ്രീംകോടതി

വാഷിങ്​ടൺ: രണ്ടു വർഷമായി നികുതി ​റി​ട്ടേൺ ആവശ്യപ്പെട്ടിട്ടും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന മുൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിനെ ഇനിയും വിടാനില്ലെന്ന്​ നിലപാടെടുത്ത്​ യുഎസ്​ സുപ്രീം കോടതി. വർഷങ്ങളായി…

മമത ബാനര്‍ജി എത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ അഭിഷേക് ബാനര്‍ജിയുടെ വീട്ടിലെത്തി സിബിഐ

കൊല്‍ക്കത്ത: കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ സിബിഐ എത്തി. അഭിഷേകിൻ്റെ ഭാര്യ…