‘ആദിവാസികൾ ഒരിക്കലും ഹിന്ദുക്കളല്ല’

ആദിവാസികൾ ഒരിക്കലും ഹിന്ദുക്കളല്ലെന്നും ഇനിയൊട്ട് ആകാൻ സാധിക്കില്ലെന്നും ഝാർഖണ്ഡ്​‌ മുഖ്യമന്ത്രി.

0
18
Reading Time: < 1 minute

 

റാഞ്ചി:

ആദിവാസികൾ ഒരിക്കലും ഹിന്ദുക്ക​ളല്ലെന്നും ഇനിയൊട്ട്​ ആകാൻ സാധിക്കില്ലെന്നും ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ്​ യൂനിവേഴ്​സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം.

ഇവർക്കായി പ്രത്യേക കോളം നൽകാൻ കേന്ദ്രത്തോട്​ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിൽ ഹേമന്ദ്​ സോറന്റെ വാക്കുകൾ വലിയ വിവാദങ്ങളിലേക്കാണ് കടന്നിരിക്കുന്നത്.

Advertisement