Sat. Jan 18th, 2025

Day: February 21, 2021

കൊവിഡ് മുക്തര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ക്ക് പ്രതിരോധ വാക്‌സിൻ്റെ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടി ആറു മാസത്തിന് ശേഷമാണ്…

കർഷകരെ അക്രമികളെന്ന് വിളിച്ച് പരീക്ഷാ ചോദ്യം; വ്യാപക പ്രതിഷേധം

ചെന്നൈ: സമരം ചെയ്യുന്ന കർഷകരെ അക്രമികളും സാമൂഹികവിരുദ്ധരുമായി ചിത്രീകരിച്ചുള്ള  ചോദ്യത്തിനെതിരെ പ്രതിഷേധം വ്യാപകം. സെൻട്രൽ ചെന്നൈയിലെ സിബിഎസ്ഇ സ്കൂളിൽ നടന്ന പത്താം ക്ലാസ് ഇംഗ്ലിഷ് ക്ലാസ് പരീക്ഷയിലാണു…

ബുർജ് ഖലീഫയുടെ ഉയരം കീഴടക്കി ലുലു; മലയാളത്തിലും നന്ദി പ്രകടനം

ദുബായ്: ബുർജ് ഖലീഫയുടെ ഉയരം കീഴടക്കി ലുലു ഗ്രൂപ്പ്. എംഎ യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ്, 200 ഹൈപ്പർമാർക്കറ്റ് പൂർത്തിയാക്കിയ ആഘോഷത്തിൻ്റെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരംകൂടിയ…

എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം; 8 തവണ മത്സരിച്ചു ഇനി പുതുമുഖം വരട്ടെ

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൻസിപിക്ക് ലഭിക്കുന്ന സീറ്റിൽ പുതുമുഖത്തിന് അവസരം നൽകണമെന്ന് എൻസിപി ജില്ലാ നിർവാഹക സമിതി യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. എട്ടു തവണ മത്സരിച്ച…

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ സന്തോഷം; ശ്രീധരൻ്റെ വാക്കുകൾ ആയുധമാക്കി സിപിഎം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ സന്തോഷമെന്ന ഇ ശ്രീധരന്‍റെ പ്രസ്താവന ആയുധമാക്കി സിപിഎം. യുഡിഎഫ് സര്‍ക്കാരിനെവച്ച് പിന്‍സീറ്റ് ഭരണം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍…

മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് ആദ്യമായി റഷ്യയില്‍

മോസ്‌കോ: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എന്‍8 ലോകത്തിലാദ്യമായി റഷ്യയില്‍ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ…

വാക്കല്ല, രേഖ വേണം: ഉദ്യോഗാർത്ഥികളുമായി സർക്കാർ ഉദ്യോഗസ്ഥതല ചർച്ച

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌‌സി ഉദ്യോഗാർത്ഥികളുമായി ഉദ്യോഗസ്ഥതല ചർച്ച നടന്നുവെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ആവശ്യങ്ങൾ അംഗീകരിച്ചു സർക്കാർ ഉത്തരവ് ഇറക്കുന്നതു വരെ സമരം…

കർഷകരെ മോദി അപമാനിക്കുന്നു: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: സൈനിക സേവനത്തിനായി മക്കളെ രാജ്യത്തിൻ്റെ അതിർത്തിയിലേക്കയച്ച കൃഷിക്കാരെയാണു കേന്ദ്ര സർക്കാർ അപമാനിച്ചതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിവാദ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൻ്റെ…

നീതി ആയോഗ് ഭരണ സമിതിയിൽ മാറ്റം; ചെയർപേഴ്സണായി പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ സമിതി അംഗങ്ങൾ

ന്യൂഡൽഹി: കേന്ദ്രസർക്കാർ നീതി ആയോഗിൻ്റെ ഭരണ സമിതിയിൽ മാറ്റം വരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമിതിയുടെ അധ്യക്ഷനാക്കി. ഇതിന് പുറമെ മുഖ്യമന്ത്രിമാരെ സമിതിയുടെ അംഗങ്ങളാക്കി.കേന്ദ്ര മന്ത്രിസഭ സെക്രട്ടേറിയേറ്റ് പുറപ്പെടുവിച്ച…

ഒടുവിൽ കൂടിക്കാഴ്ച സമ്മതിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ; വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോട്ടോ ഉൾപ്പെടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടതോടെ ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുടെ പ്രതിനിധികളെ കണ്ടിട്ടുണ്ടെന്നു ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ…